Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]
അവൾ ചിരിച്ചു പോയി.
സ്നേഹത്തോടെ അവന്റെ കവിളിൽ ഒന്ന് നുള്ളി വിട്ടു. അവൻ വിദഗ്ദമായി അനായാസം ആ മരത്തിലേക്ക് അള്ളിപ്പിടിച്ചു കയറി കൊമ്പിൽ പിടുത്തമിട്ടു വലിഞ്ഞു കയറിപ്പോയി പച്ചിലകൾക്കിടയിൽ മറഞ്ഞു, പിന്നെ അടുത്ത ക്ഷണം ചെറിയൊരു പൊതി കടിച്ചു പിടിച്ചു കൊണ്ട് ഇറങ്ങി വന്ന് അവളുടെ മുന്നിലേക്ക് ചാടിയിറങ്ങി.
"എന്തായിത്."? അവൾ ചോദിച്ചു.
"ഒന്നൂല്ല.. ഒരു മരുന്നാ. ചില അപകടങ്ങൾക്കുള്ള ഔഷധം. ആവശ്യം വരും." അവൻ അത് അരയിൽ തിരുകി നടക്കാൻ തുടങ്ങി. അവളും.
"ഇനിയും ഒത്തിരിയുണ്ടോ.. എനിക്ക് വയ്യാതായെടാ.. നടന്ന് നടന്ന് നടുവൊടിഞ്ഞു. പാതി ജീവൻ ഈ ചെക്കനും കളഞ്ഞു.." അവൾ അവന്റെ പുറകിൽ പിച്ചി..
"ഹിഹിഹീ.. എന്നെ പിടിച്ചു നിർത്തി ജീവൻ വായിലേക്ക് ഒഴിച്ചു തന്നതല്ലേ.. ഇനി അധികമില്ല ട്ടാ, എത്താറായി." അവൻ പറഞ്ഞു.
ഒരു ഊടുവഴിയിലൂടെ ചെറിയൊരു കയറ്റം കയറിയ ചാമി രാധയുടെ കൈയിൽ പിടിച്ചു കയറാൻ സഹായിച്ചു. എന്തൊരു കരുത്താണ് ചെക്കന്റെ കൈക്ക്. ഒത്ത പുരുഷന്റെ ആരോഗ്യം. കാട്ടിൽ വളർന്നതല്ലേ, ആ ഗുണം കാണാനുണ്ട്. അത് കൈക്കരുത്തിലും പെൺ സുഖത്തിലും അനുഭവിക്കാൻ മാത്രമുണ്ട്. അവൾ അവന്റെ ദേഹത്തേക്ക് ചേർന്ന് നിന്ന് ചെറുതായി കിതച്ചു.
"ചാമീ, ചേച്ചിക്ക് ദാഹിക്കുന്നുണ്. വിശപ്പും. ഞാൻ തളർന്നെടാ." അവൾ നിലത്തേക്ക് ഇരുന്നു. അവൻ കുറച്ച് നേരം ഒന്ന് ആലോചിച്ചു നിന്നിട്ട് അവളുടെ കൈപിടിച്ചുയർത്തി ശരീരം മുന്നിലേക്ക് വളച്ചു അവളെ തന്റെ മുതുകിൽ ചേർത്തു നിർത്തി നിവർന്നു. ഒരു വലിയ കുട്ടിയ തോളിൽ ഇടുന്നത് പോലെ രാധയെ തോളിൽ ചുമന്ന് അനായാസം നടന്നു. രാധ അവന്റെ കഴുത്തിലൂടെ കൈച്ചുറ്റി
💬 Comments
View all comments