0%

Chapter Title : മൃഗം 15 [Master]

Author : Master Read All Parts 3.2K

മുഖം തുടുത്തു. വാസുവിനെ മനസില്‍ പ്രതിഷ്ഠിച്ച ശേഷം കാമത്തെ അകറ്റി നിര്‍ത്തിയിരുന്ന അവള്‍ക്ക് അവന്റെ സംസാരം കേട്ടപ്പോള്‍ മെല്ലെ ഉള്ളില്‍ ആസക്തി തലപൊക്കി. എങ്ങനെയും വാസുവിനോട് പകരം വീട്ടണം എന്ന ഏകചിന്തയെ അവള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അതിനു വേണ്ടി എന്തിനും അവള്‍ തയാറുമായിരുന്നു. കാരണം അത്രയധികം അവള്‍ അവനെ ഇഷ്ടപ്പെട്ടിരുന്നു. അവന്‍ ചതിച്ചു എന്ന തോന്നല്‍ ഉണ്ടായതോടെ അവളുടെ സ്നേഹം കടുത്ത പകയായി രൂപാന്തരപ്പെട്ടു. പക്ഷെ അവള്‍ അനുരാഗിനോട് തല്‍ക്കാലം ഒന്നും പറഞ്ഞില്ല. “എന്താ ഒന്നും പറയാഞ്ഞത്” അനുരാഗ് ചോദിച്ചു. “വീട്ടില്‍ താമസിച്ചു ചെന്നാല്‍ അമ്മ ചോദിക്കും” ദിവ്യ ചുണ്ട് പുറത്തേക്ക് തള്ളി അവനെ നോക്കി. ആ നോട്ടം കണ്ട അനുരാഗിന്റെ ഉള്ളില്‍ നൂറു കുരവപ്പൂവുകള്‍ ഒരുമിച്ചു കത്തിവിരിഞ്ഞു. അവന്റെ മനസു തുള്ളിച്ചാടി. അപ്പോള്‍ അവള്‍ക്ക് വരാന്‍ താല്‍പര്യമാണ്. പേടിച്ചാണ് താന്‍ ചോദിച്ചത്..പക്ഷെ അവള്‍ തയാറാണ് എന്ന് കേട്ടപ്പോള്‍ അവനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. “മോളെ എക്സ്ട്രാ ക്ലാസ് ഉണ്ടെന്നു പറഞ്ഞാല്‍ മതി..നമുക്ക് സൈക്കിള്‍ പഞ്ചറായി എന്ന് പറഞ്ഞ് ഇവിടെത്തന്നെ വക്കാം. ഞാന്‍ കാറുമായി വരാം..അതില്‍ പോയാല്‍ ആരും അറിയത്തുമില്ല...” അനുരാഗ് ഉത്സാഹത്തോടെ പറഞ്ഞു. ദിവ്യയുടെ മനസും ശരീരവും ചൂടായി. അവന്റെ വാക്കുകള്‍ അവളില്‍ കാമത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാന്‍ തുടങ്ങിയിരുന്നു. വാസു തന്നെ ചതിച്ചു എന്ന് തോന്നിയതുമുതല്‍ അവള്‍ക്ക് മനസ്‌ കൈമോശം വന്ന അവസ്ഥയിലാണ്. അവന്‍ തന്നെ അവിടേക്ക് വിളിക്കുന്നത് എന്തിനാണ് എന്നവള്‍ക്ക് നന്നായി അറിയാമായിരുന്നു. കുറെ നാളായി കടിച്ചമര്‍ത്തി മെരുക്കി നിര്‍ത്തിയിരുന്ന കാമത്തെ അവള്‍ കയറൂരിവിട്ടു. എന്തിന് താന്‍ സ്വയം നിയന്ത്രിക്കണം എന്ന ചിന്തയാണ് അവളെ അതിനു പ്രേരിപ്പിച്ചത്.

💬 Comments

View all comments