Chapter Title : മൃഗം 17 [Master]
എനിക്ക് വേണം. വാസുവിനെ വീഴ്ത്തുന്ന സമയത്ത് അവളിവിടെ ഒപ്പമുള്ളത് ഒരു സുഖമായിരിക്കും..അല്ലെ?” സ്റ്റാന്‍ലി ക്രൂരമായ ചിരിയോടെ പറഞ്ഞു. “അതെ; അവളുടെ കാര്യം ഞാന്‍ ഏറ്റു; അതെനിക്ക് വിട്ടേക്ക്; അവള്‍ എനിക്കും ഒരു ലഹരിയാണ്; കണ്ടനാള്‍ മുതല്‍ ഞരമ്പുകളില്‍ പിടിച്ചുപോയ ലഹരി” മാലിക്ക് പറഞ്ഞു. ഗ്ലാസുകളില്‍ ബാക്കിയുണ്ടായിരുന്ന മദ്യം മൂവരും വലിച്ചുകുടിച്ച ശേഷം പോകാനായി എഴുന്നേറ്റു.
💬 Comments
View all comments