Chapter Title : മൃഗം 19 [Master]
രണ്ട് മൂന്ന്‍ ദിവസത്തിനകം ചാര്‍ജ്ജ് എടുക്കും. നമുക്ക് എന്ത് സഹായം വേണേലും സാറ് ചെയ്ത് തരും. ഇനി ഇവിടെ നമ്മുടെ ഭരണമാണ് സാറേ നടക്കാന്‍ പോകുന്നത്.” മുസ്തഫ ആടിന്റെ കരളു വറുത്തത് എടുത്ത് വായിലേക്ക് ഇടുന്നതിനിടെ പറഞ്ഞു. “അവന്റെയും ആ നാറി വാസുവിന്റെയും ശല്യം പാടെ ഇല്ലാതായതോടെ എനിക്കിനി അവളുടെ വീട്ടില്‍ കേറി ഒന്ന് മേയണം. എത്ര നാളായി ഞാന്‍ കൊതിച്ചു കൊതിച്ചു നടക്കുകയാണ്..ഹോ..എന്റെ സാറെ ആ പെണ്ണിനെ ഓര്‍ത്തോര്‍ത്താണ് ഞാനിത്ര മെലിഞ്ഞത്. അവള് മാത്രമോ? എന്റെ ചേട്ടത്തി എന്താ ഉരുപ്പടി? ഇനി ഒട്ടും പേടിക്കാതെ എനിക്കങ്ങോട്ട് ചെല്ലാം..ചേട്ടനോട് കുറച്ച് സ്നേഹം കൂടുതല് കാണിക്കണം.ഹ്മം” ദിവാകരന്‍ വികരപരവശനായി പറഞ്ഞു. “എടൊ താന്‍ ഒറ്റയ്ക്ക് അങ്ങ് തിന്നല്ലേ അവളെ; എന്റെയും വലിയ ഒരു മോഹമാടോ അവള്‍. എന്റെ മോനും അവളും തമ്മില്‍ ലൈനായിരുന്നു. പക്ഷെ എല്ലാം ആ പരനാറി വാസു കൊളമാക്കി. ഇനി മെല്ലെ അവളെ ലൈനാക്കി എടുക്കാന്‍ അവനോടു പറയണം. പെണ്ണ് ഒരുമ്പെട്ട സാധനമാടോ..അവളെ കിട്ടിയില്ലെങ്കില്‍ ചത്തു കഴിഞ്ഞാല്‍ എന്റെ ആത്മാവിനു പോലും ശാന്തി കിട്ടത്തില്ല” ദിവ്യയുടെ മധുര സ്മരണ അയവിറക്കി രവീന്ദ്രന്‍ പറഞ്ഞു. “ങാ സാറേ..എന്റെ അനന്തിരവനും കൂട്ടര്‍ക്കും രണ്ടുതവണ പിഴച്ചു. ഒന്നാം തവണ അവള് തന്നെ രക്ഷപെട്ടെങ്കില്‍ രണ്ടാം തവണ പൌലോസ് ആയിരുന്നു കുഴപ്പമുണ്ടാക്കിയത്. അവര്‍ മൂന്നാമതും ഇവിടെത്തും. അവളെ അവര് കൊണ്ട് പോകുന്നതിനു മുന്‍പ് നിങ്ങള്‍ ആഗ്രഹം സാധിച്ചോണം. പിന്നെ എന്നോട് ഞഞ്ഞാപിഞ്ഞാ പറയരുത്” മുസ്തഫ ഓര്‍മ്മിപ്പിച്ചു. “ഒടുക്കത്തെ ഭാഗ്യമാണ് അവള്‍ക്ക്. ഞാനും അവള്‍ കാരണം ഡെവിള്‍സിനെ കഴിവില്ലാത്തവര്‍ എന്ന് ധരിച്ചിരുന്നു. പക്ഷെ അവന്മാരുടെ ശരിയായ ചരിത്രം ഈ അടുത്തിടെ ആണ് ഞാന്‍ അറിയുന്നത്. കൊച്ചിയല്ല, കേരളത്തില്‍ അവന്മാരെപ്പോലെ കൊടും ക്രിമിനലുകള്‍ വേറെ ഇല്ല. ആ അവരുടെ കൈയില്‍ നിന്നും രണ്ട് തവണ രക്ഷപെടുക എന്ന് പറഞ്ഞാല്‍ ചില്ലറ ഭാഗ്യമൊന്നുമല്ല..” രവീന്ദ്രന്‍ മദ്യം സിപ് ചെയ്യുന്നതിനിടെ പറഞ്ഞു. “അതെ സാറേ..അവര്‍ക്ക് ആദ്യമായാണ് ഇതുപോലെ ഒരു തോല്‍വി ഉണ്ടാകുന്നത്. അതുമൊരു സാദാ പെണ്ണിന്റെ മുന്‍പില്‍. അവന്മാര്‍ക്ക് വാശി കൂടിയിരിക്കുകയാണ്. എന്ത് വില കൊടുത്തും അവളെ പൊക്കിക്കൊണ്ട്
💬 Comments
View all comments