0%

Chapter Title : മൃഗം 19 [Master]

Author : Master Read All Parts 1828

“അതെ..ലോറി ഏതാണ് എന്ന് പോലീസ് കണ്ടുപിടിക്കാന്‍ പോകുന്നില്ല. അക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. പക്ഷെ അസീസ്‌, അവന്‍ ജീവനോടെ ഇരുന്നാല്‍ പ്രശ്നമാണ്. കള്ളപ്പന്നി പൌലോസ് അവനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവന്‍ ജീവനോടെ ആശുപത്രിയില്‍ നിന്നും പുറത്ത് വരാന്‍ പാടില്ല. അതിനുള്ള വഴിയാണ് നമ്മള്‍ നോക്കേണ്ടത്” മാലിക്ക് പറഞ്ഞു. “വഴിയുണ്ട്...” അര്‍ജ്ജുന്‍ ആലോചനയോടെ പറഞ്ഞു. “വളരെ കരുതലോടെ വേണം ചെയ്യേണ്ടത്. നമ്മളാണ് ഇതിന്റെ പിന്നിലെന്ന് ആ നായിന്റെ മോള്‍ക്ക് ഉറപ്പായും സംശയം കാണും. പൌലോസ് അതറിഞ്ഞാല്‍, നമ്മളിലേക്ക് എത്താനുള്ള വഴി ഉണ്ടാക്കാന്‍ മാത്രമേ അയാള്‍ ശ്രമിക്കൂ. അതുകൊണ്ട് ഒരു കാരണവശാലും അബദ്ധം സംഭവിക്കരുത്. എന്താണ് നിന്റെ പ്ലാന്‍?” മാലിക്ക് ചോദിച്ചു. “ആശുപത്രിയില്‍ വച്ച് അവനൊരു സയനൈഡ് ഇന്‍ജക്ഷന്‍..അതിനു നമുക്കൊരു ഡോക്ടര്‍ വേണം..” അര്‍ജ്ജുന്‍ പറഞ്ഞു. “ഡോക്ടറെ എന്തായലും കൊച്ചിയില്‍ നിന്നും വേണ്ട. നീ അച്ഛന് ഫോണ്‍ ചെയ്ത് പറ്റിയ ഒരാളെ ഉടന്‍ ഇങ്ങോട്ട് അയയ്ക്കാന്‍ പറ. ഏതെങ്കിലും കാരണവശാല്‍ അവന്‍ പോലീസ് പിടിയിലായാല്‍, നമ്മുടെ പേര് പറയാന്‍ പാടില്ല. അങ്ങനെ ആരെ എങ്കിലും മാത്രമേ ഈ പണി ഏല്‍പ്പിക്കാവൂ..” സ്റ്റാന്‍ലി പറഞ്ഞു. “ഡോക്ടര്‍ക്ക് പകരം നേഴ്സ് ആയാലോ? അതല്ലേ കൂടുതല്‍ സുരക്ഷിതം?” മാലിക്ക് ചോദിച്ചു. “ഏത് നേഴ്സ്?” അര്‍ജ്ജുന്‍ ചോദ്യഭാവത്തില്‍ അവനെ നോക്കി. “ഒക്കെയുണ്ട്. കാര്യം നടന്നാല്‍ പോരെ? അവളെ ഞാന്‍ വരുത്താം. എടാ നമ്മുടെ നാദിയ..മറന്നുപോയോ അവളെ..” മാലിക്ക് ചോദിച്ചു. “ഓ..നാദിയ....ഞാന്‍ അവളെ അങ്ങ് മറന്നിരുന്നു..വരട്ടെ..അവളെ ഒന്ന് ടേസ്റ്റ് ചെയ്തിട്ട് കുറെ നാളായി” സ്റ്റാന്‍ലി ഉത്സാഹത്തോടെ പറഞ്ഞു. “നാളെ അവള്‍ വന്നു പണി നടത്തിയിട്ട് പോകും..ക്ലീനായി..” മാലിക്ക് സ്വയമെന്ന പോലെ പറഞ്ഞു. “പോകുന്നതിനു മുന്‍പ് അവളുടെ ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്തതിന്റെ വിഷമം നമുക്കൊന്ന് തീര്‍ത്ത് കൊണ്ടുക്കണ്ടേടാ അളിയാ” അര്‍ജ്ജുന്‍ ചോദിച്ചു. “അതൊക്കെ ആകാം..ആദ്യം കാര്യം നടക്കട്ടെ” മാലിക്ക് പറഞ്ഞു. ------------------------- ലേക്ക്ഷോര്‍

💬 Comments

View all comments