Chapter Title : മൃഗം 22 [Master]
ദിവാകരന്‍ സംശയം പ്രകടിപ്പിച്ചു. “പിന്നെ വീട്ടീച്ചെന്നു പിടിച്ചോണ്ട് വരാന്‍ പറ്റുമോ? ആകെ പറ്റുന്നത് അവള്‍ സ്കൂളീന്ന് തിരിച്ചു പോകുമ്പോള്‍ മാത്രമാണ്..” “പക്ഷെ അതില്‍ അപകടമുണ്ട് സാറേ. ഞാന്‍ അമ്മയ്ക്ക് സുഖമില്ലെന്നു പറഞ്ഞു ചേട്ടനേം ചേട്ടത്തിയേം ഇങ്ങോട്ട് വരുത്തിയാലോ? ആ സമയത്ത് നമുക്ക് അവിടെ ചെന്ന് അവളെ സുഖമായി പൊക്കാം” “മണ്ടത്തരം പറയതെടോ. താന്‍ അവരോടു അങ്ങനെ ഒരു കള്ളം പറഞ്ഞാല്‍, ഇവിടെ വരുമ്പോള്‍ അവരത് മനസിലാക്കില്ലേ? വീട്ടില്‍ തിരികെ ചെല്ലുമ്പോള്‍ പെണ്ണിനെ കാണാതായാല്‍ അതിന്റെ പിന്നില്‍ താനാണ് എന്ന് ഊഹിക്കാന്‍ വേറെ വല്ല തെളിവും വേണോ? തന്നേമല്ല, അവര്‍ ഇങ്ങോട്ട് വരുമ്പോള്‍ അവളേം ഒപ്പം കൂട്ടിയാല്‍ എന്ത് ചെയ്യും? ഞാന്‍ പറഞ്ഞത് മാത്രമെ ഉള്ളു വഴി. പക്ഷെ അവളെ ബലമായി കേറ്റാതെ സമനസ്സാലെ കേറ്റാന്‍ പറ്റുമോ എന്ന് നമുക്ക് നോക്കണം” രവീന്ദ്രന്‍ പറഞ്ഞു. “അതെങ്ങനാ സാറേ? അവള് സൈക്കിളേല്‍ അല്യോ വീട്ടിലേക്ക് പോകുന്നത്. പിന്നെ സ്വമനസ്സാലെ എങ്ങനെ അവള്‍ വണ്ടിയേല്‍ കേറും. തന്നേമല്ല എന്നെ കണ്ടാല്‍ത്തന്നെ അവള്‍ക്കിപ്പോള്‍ കലിപ്പാണ്..” ദിവാകരന്‍ സംശയം പ്രകടിപ്പിച്ചു. “അതിനൊരു വഴിയുണ്ട്. അവള്‍ സൈക്കിള്‍ വയ്ക്കുന്നത് സ്കൂളിനുള്ളില്‍ അല്ല. പുറത്ത് ഒരു കടയുടെ അരികിലാണ്. കുറെ കുട്ടികള്‍ അവിടെയാണ് സൈക്കിള്‍ വയ്ക്കുന്നത്. താന്‍ അവളുടെ സൈക്കിള്‍ സൗകര്യം പോലെ പകല്‍ സമയത്ത് അടിച്ചു മാറ്റണം. സൈക്കിള്‍ ഇല്ലാതെ വരുമ്പോള്‍ അവള്‍ക്ക് വീട്ടിലേക്ക് നടന്നു പോകേണ്ടി വരും. ബസില്ലല്ലോ അങ്ങോട്ട്. ആ സമയത്ത് ഞാന്‍ വണ്ടിയില്‍ അവളുടെ അടുത്തെത്തി സ്നേഹത്തോടെ ഒന്ന് പറഞ്ഞു നോക്കും. കേറിയാല്‍ രക്ഷപെട്ടു.” രവീന്ദ്രന്‍ തന്റെ തന്ത്രം വിശദീകരിച്ചു. “അപ്പോള്‍ ഞാനോ?” അതായിരുന്നു ദിവാകരന്റെ പ്രശ്നം. “താന്‍ ആ പെരുമാവ് മുക്കില്‍ കാത്ത് നില്‍ക്കണം. അവിടെത്തുമ്പോള്‍ തന്നെ കണ്ടു ഞാന്‍ വണ്ടി നിര്‍ത്താം. താന്‍ കയറിയാല്‍ പിന്നെ നേരെ നമ്മള്‍ പറഞ്ഞ സ്ഥലത്തേക്ക്” “അവള് കേറി ഇല്ലേല്‍?” “കേറി ഇല്ലേല്‍ ഞാന്‍ തന്റെ അടുത്തേക്ക് വരും. താനും ഞാനും കൂടി അവളുടെ പിന്നാലെ വണ്ടി വിടും. പാടത്തിന്റെ അരികിലെത്തുമ്പോള്‍ അവളെ പിടിച്ച് കേറ്റി അങ്ങ് കൊണ്ടുപോകും. എന്തായാലും അവളെ എല്ലാം അഴിച്ചിട്ട്
💬 Comments
View all comments