Chapter Title : മൃഗം 23 [Master]
ചെന്നു. വരാന്തയില്‍ ഉയരത്തില്‍ നിന്ന വാസു ഒരു ചിരിയോടെ കാലുയര്‍ത്തി അയാളുടെ താടിക്ക് തന്നെ അടിച്ചു. പിന്നിലേക്ക് ഒരു അലര്‍ച്ചയോടെ അയാള്‍ മലര്‍ന്നു വീണു. വാസുവിനെ നോക്കി ഭയന്നു വിറച്ച് കുട്ടികളും സ്ത്രീകളും നിന്നു. അവന്‍ താഴെ ഇറങ്ങി തന്തപ്പടിയെ തൂക്കിയെടുത്തു നിര്‍ത്തി. “എടൊ മൂപ്പീന്നെ..മക്കളെ നാട്ടുകാരുടെ മറ്റേടത്തോട്ടു കേറി ഒണ്ടാക്കാനായി വളര്‍ത്തിയാല്‍, ഇതില്‍ക്കൂടുതല്‍ ഇയാള്‍ വാങ്ങിക്കൂട്ടും. തല്‍ക്കാലം ഇത്രയും മതി തനിക്ക്. മോന്‍ ആശുപത്രിയില്‍ നിന്നും വരുമ്പോള്‍ പറഞ്ഞേക്കണം, ഇത് എന്റെ വീട്ടില്‍ കയറി കാണിച്ച പോക്രിത്തരത്തിനുള്ള ചെറിയ ഒരു സമ്മാനമാണ് എന്ന്. ഇനി അവനോ താനോ ഈ കിടക്കുന്ന മാക്രികളില്‍ ആരെങ്കിലുമോ വല്ല അഭ്യാസത്തിനും തുനിഞ്ഞാല്‍, ഒടിച്ചുകൂട്ടി കടലില്‍ തള്ളും ഞാന്‍..മനസ്സിലായോടോ?” അയാള്‍ നിസ്സഹായനായി തലയാട്ടി. “ടാ..നീ ഇങ്ങുവന്നെ..” നാട്ടുകാരുടെ കൂട്ടത്തില്‍ തന്നോട് സംസാരിക്കാന്‍ വന്നവനെ വാസു കൈകാട്ടി വിളിച്ചു. “അത്..സാറേ ഞാന്‍..അറിയാതെ..” “സാറോ? നിന്നെ ഏത് ക്ലാസിലാടാ ഞാന്‍ പഠിപ്പിച്ചത്..ഇവിടെ വാടാ..” അയാള്‍ ശങ്കയോടെ അവന്റെ മുന്‍പിലെത്തി നിന്നു. “ഈ തന്തപ്പടിയുടെ മക്കള്‍ക്ക് എന്താണ് ജോലി എന്ന് നിനക്ക് അറിയാമോ?” വാസു ചോദിച്ചു. “അവന്മാര് ഗുണ്ടകളാണ്..’ “അപ്പം നിനക്ക് അറിയാം. എന്നിട്ട് നീയോ ഈ നില്‍ക്കുന്നവരില്‍ ആരെങ്കിലുമോ ഇവരോട് പറഞ്ഞിട്ടുണ്ടോ ഈ പണിക്ക് മക്കളെ വിടരുതെന്ന്?” “അത് ഞങ്ങള് പറഞ്ഞാ അവര് കേള്‍ക്കുവോ?” “ഇല്ലെങ്കില്‍ പിന്നെ നീ എന്നാത്തിനാടാ ഇപ്പോള്‍ ഇങ്ങോട്ട് ഒണ്ടാക്കാന്‍ വന്നത്? ഇതുപോലെയുള്ള പണി ചെയ്യുന്നവന്മാരുടെ വീട്ടില്‍ ആരെങ്കിലും കേറി മേയും എന്ന് നിനക്ക് ഊഹിക്കാന്‍ പറ്റിയില്ലേ?” അവന്റെ കഴുത്തിനു പിടിച്ചു പൊക്കിക്കൊണ്ട് വാസു ചോദിച്ചു. കണ്ണുകള്‍ തള്ളിപ്പോയ അവനെ അവന്‍ പിന്നിലേക്ക് ആഞ്ഞു തള്ളി. അവന്‍ മലര്‍ന്നടിച്ചു നിലത്ത് വീണു. ഭയന്നു വിറച്ചു നില്‍ക്കുന്ന ബഷീറിന്റ ഉമ്മയുടെ അടുത്തേക്ക് വാസു ചെന്നു. അവര്‍ കിടുകിടെ വിറയ്ക്കാന്‍ തുടങ്ങി. “തള്ളെ..മക്കള് വല്ലവന്റെയും കൈയും കാലും തല്ലിയൊടിക്കുകയും
💬 Comments
View all comments