0%

Chapter Title : മൃഗം 32 [Master]

Author : Master Read All Parts 1583

മുറിഞ്ഞു പോയ മദനസുഖത്തിന്റെ ഈര്‍ഷ്യയോടെയാണ് ദ്വിവേദിയുടെ പിന്നാലെ വീണ്ടും വാതില്‍ക്കലേക്ക് വന്നത്. പൌലോസിന്റെ ആകാരവും സൗന്ദര്യവും കൂസലില്ലാത്ത നില്‍പ്പും അവളില്‍ പ്രണയം കലര്‍ന്ന ഒരുതരം കാമം സൃഷ്ടിക്കാതിരുന്നില്ല. “നീ?” ദ്വിവേദി അലസമായി പൌലോസിനോട്‌ ചോദിച്ചു. “ഞാന്‍ ആരോ ആകട്ടെ..ഇവിടെ നടന്ന ഷോ ഒക്കെ കണ്ട ഒരാളെന്ന നിലയ്ക്ക് ചോദിച്ചതാണ്..എന്താ? നിന്റെ പ്രണയിനിയുടെ ആഗ്രഹം സാധിച്ചു കൊടുക്കണ്ടേ..ഇനി നിനക്കതിനൊരു അവസരം കിട്ടിയില്ലെങ്കിലോ?” പൌലോസ് തല ചെരിച്ച് പ്രിയങ്കയെക്കൂടി നോക്കിക്കൊണ്ടാണ് അത് ചോദിച്ചത്. “ഏയ്‌..നിങ്ങള്‍ ആരാണ്..വെറുതെ തടി കേടാക്കാതെ പോകൂ..ആ ആറു പോലീസുകാര് വീണു കിടക്കുന്നത് കണ്ടില്ലേ? പോകൂ..” പ്രിയങ്ക പൌലോസിനെ നോക്കി വിളിച്ചു പറഞ്ഞു. അവള്‍ക്ക് അയാളോട് ചെറിയ ഒരു ഇഷ്ടം മനസ്സില്‍ ഉടലെടുത്തിരുന്നു. ദ്വിവേദിയുടെ അടികൊണ്ടു വീണ പോലീസുകാര്‍ പുതിയ സംഭവവികാസം കണ്ട് മെല്ലെ എഴുന്നേറ്റു. “ഭ..വായടയ്ക്കടി നായെ” പൌലോസ് മുരണ്ടു. പിന്നെ ഇങ്ങനെ തുടര്‍ന്നു: “നിന്റെ മറ്റെവന്റെ പ്രകടനം കണ്ടു മതിവന്നില്ല എന്നല്ലേ നീ പറഞ്ഞത്? കണ്ടു മതിവന്നിട്ട് നീ പോയാല്‍ മതി..” അവളെ രൂക്ഷമായി ഇരുത്തി ഒന്ന് നോക്കിയ ശേഷം പൌലോസ് ദ്വിവേദിയുടെ നേരെ തിരിഞ്ഞു: “നീ ചോദിച്ചല്ലോ ഞാന്‍ ആരാണെന്ന്? പറയാം...അതറിഞ്ഞിട്ടു മതി പണി..ഞാന്‍ പൌലോസ്..കേരളാ പോലീസില്‍ ജോലി ചെയ്യുന്ന കൊച്ചി, മട്ടാഞ്ചേരി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍. നിന്നെ, കബീര്‍ വധക്കേസില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാനാണ്‌ ഞാന്‍ വന്നിരിക്കുന്നത്...മനസ്സിലായോ? നീ എന്റെ ഒപ്പം വരും” ദ്വിവേദി ചെറുതായി ഉള്ളില്‍ ഞെട്ടി എങ്കിലും അയാളത് പുറമേ പ്രകടിപ്പിച്ചില്ല.. പൌലോസിനെപ്പറ്റി ഡെവിള്‍സ് പറഞ്ഞത് അയാള്‍ കേട്ടതാണ്. തന്നെത്തേടി അവനിവിടെ എത്തി എങ്കില്‍, അത് അപകടകരമായ വരവ് തന്നെയാണ് എന്നയാളുടെ മനസ് വേഗത്തില്‍ കണക്ക് കൂട്ടി. “നീ എന്നെ കൊണ്ടുപോകാന്‍ വന്നതാണ്‌ അല്ലെ?..കൂടെ വേറെ ആരും വന്നില്ലേ?” ദ്വിവേദി ഒന്നിളകി നിന്നുകൊണ്ട് ചോദിച്ചു. “നിനക്ക് ഞാന്‍ മതിയെടാ..ആദ്യം ആ അവരാധിച്ചിയുടെ മോഹം നീ തീര്‍ത്തുകൊടുക്ക്..പിന്നെ നമുക്ക് പോകാം..” പൌലോസ് പുച്ഛഭാവത്തില്‍ അയാളെയും പ്രിയങ്കയും മാറിമാറി നോക്കി. “അവന്റെ അഹങ്കാരം തീര്‍ക്ക്..അവന്‍ ജീവിതത്തില്‍ ഒരിക്കലും ഇനി സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കരുത്” തന്നെ തുടരെ അവഹേളിച്ച പൌലോസിനെ കടുത്ത പകയോടെ

💬 Comments

View all comments