Chapter Title : മൃഗം 4 [Master]
മൃഗം 4 Mrigam Part 4 Crime Thriller Novel | Author : Master
Previous Parts | Part 1 | Part 2 | Part 3 |

പുറത്ത് തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. ദൂരെ എവിടെയോ മഴ പെയ്യുന്നുണ്ടാകും എന്ന് വാസുവിന് തോന്നി. അവന്‍ വരാന്തയില്‍ നീണ്ടു നിവര്‍ന്നു കിടക്കുകയായിരുന്നു. കിടന്നാല്‍പ്പിന്നെ അവനുറങ്ങാന്‍ അധിക സമയമൊന്നും വേണ്ട. വേഗം തന്നെ അവന്‍ ഉറക്കത്തിലേക്ക് വഴുതി വീഴും. നാളെ ഉച്ചയ്ക്ക് അമ്മ പറഞ്ഞത് പോലെ വീട്ടില്‍ നിന്നുതന്നെ ഉണ്ണണം എന്ന് മനസ്സില്‍ ചിന്തിച്ചുകൊണ്ട് അവന്‍ മെല്ലെ കണ്ണുകള്‍ അടച്ചു.
ഈ സമയത്ത് അല്‍പ്പം അകലെ റോഡില്‍നിന്നുകൊണ്ട് ദിവ്യയ്ക്ക് ഫോണ്‍ ചെയ്ത ശേഷം ദിവാകരന്‍ ഫോണ്‍ പോക്കറ്റില്‍ വച്ചു. അയാള്‍ തന്റെ സ്കൂട്ടര്‍ ശങ്കരന്റെ വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പില്‍ കയറ്റി വച്ച ശേഷമാണ് അവള്‍ക്ക് ഫോണ്‍ ചെയ്തത്. സമയം പതിനൊന്നു കഴിഞ്ഞതെ ഉള്ളായിരുന്നു. പന്ത്രണ്ടുമണി എന്നാണ് അവള്‍ പറഞ്ഞതെങ്കിലും അതുവരെ കാത്തിരിക്കാനുള്ള ക്ഷമ അയാള്‍ക്ക് ഉണ്ടായിരുന്നില്ല. ദിവ്യയെന്ന കൊഴുത്തു തുടുത്ത പച്ചക്കരിമ്പിനെ രാത്രി മൊത്തം, മതിവരുവോളം മതിയാകുവോളം അനുഭവിച്ചു സുഖിക്കാന്‍ അയാളുടെ ഓരോ കോശവും തുടിക്കുകയായിരുന്നു.
ഇരുട്ടിന്റെ പിടിയില്‍ അമര്‍ന്നിരുന്ന ചേട്ടന്‍റെ വീട് റോഡില്‍ നിന്ന് അയാള്‍ നോക്കി. അവിടേക്ക് വരുന്നതിനു മുന്‍പ് ഒരു സുരക്ഷ എന്ന നിലയില്‍ അയാള്‍ ആ റോഡിലെ ലൈറ്റുകള്‍ക്ക് വേണ്ടി ജംഗ്ഷനില്‍ വച്ചിരുന്ന പ്ലഗ് ഊരി മാറ്റിയിരുന്നു. ശങ്കരന്റെ വീടിന്റെ മുന്‍പിലുള്ള പോസ്റ്റിലെ ലൈറ്റിന്റെ പ്രകാശം തനിക്ക് തടസ്സമാകാതെ ഇരിക്കാനാണ് അയാള്‍ അങ്ങനെ ചെയ്തത്. ഉച്ചയ്ക്കുണ്ടായ സംഭവം അയാളില്‍ കാമവും ഒപ്പം പകയും ഒരേപോലെ സൃഷ്ടിച്ചിരുന്നു. രുക്മിണിയോട് അയാളുടെ മനസില്‍ ശക്തമായ പകയായിരുന്നു ഉടലെടുത്തത്. അവളൊരു പതിവ്രത! ത്ഫൂ.. തന്നോടുള്ള അവളുടെ സമീപനം നന്നായിരുന്നു എങ്കില്‍, ഇന്ന് മോള് സുഖിക്കുന്ന സ്ഥാനത്ത് അവള്‍ ആയിരുന്നേനെ. പക്ഷെ അവള്‍ക്ക് അഹങ്കാരമാണ്..തന്നോട് പുച്ഛമാണ്. നോക്കടി നായെ..നിന്റെ കടിമൂത്ത മോള് എനിക്ക് വേണ്ടി കതക് തുറന്ന് കാലുമാകത്തി കാത്തിരിക്കുകയാണ്. നിന്നെ ആര്‍ക്ക് വേണമെടി കള്ള ശീലാവതീ? പകയോടെ അയാള്‍ മനസ്സില്‍ പറഞ്ഞു. അയാളുടെ
💬 Comments
View all comments