Chapter Title : മൃഗം 4 [Master]
കാലുകള്‍ യാന്ത്രികമായി ശങ്കരന്റെ പറമ്പിലേക്ക് കയറി. ഇടത്തുകൂടി വേണോ അതോ വലത്തുകൂടി വേണോ പിന്നിലേക്ക് പോകേണ്ടത് എന്നയാള്‍ ഒരു നിമിഷം ചിന്തിച്ചു. വലതു വശത്താണ് ചേട്ടന്‍റെ മുറി. അതുകൊണ്ട് അതിലെ വേണ്ട ഇടതുവശത്തുകൂടി പോകാം എന്ന് നിനച്ചുകൊണ്ട് അയാള്‍ ഇടതുഭാഗത്തേക്ക് തിരിഞ്ഞു.
അയാള്‍ ഇടതുവശത്തേക്ക് നടന്ന് വീടിന്റെ മൂലയ്ക്കെത്തി വരാന്തയുടെ സമീപത്തുകൂടി പിന്നിലേക്ക് മെല്ലെ ചുവടുകള്‍ വച്ചു. പൂര്‍ണ്ണ നിശബ്ദമായിരുന്ന ആ അന്തരീക്ഷത്തില്‍ അയാളുടെ ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം പോലും കേള്‍ക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. ദിവ്യയുടെ വിളഞ്ഞു കൊഴുത്ത ശരീരമായിരുന്നു ദിവാകരന്റെ മനസിലും ശരീരത്തിലും. അയാള്‍ ആര്‍ത്തിയോടെ, എങ്കിലും കരുതലോടെ മുന്‍പോട്ടു നീങ്ങി. കരിയിലകളില്‍ കാല്‍ പതിയുമ്പോഴുണ്ടാകുന്ന ശബ്ദം അയാളെ അലോസരപ്പെടുത്തി.
f]¡¯nt`¡p kjpSn ko\n^p¶p F¦n`pw D_¡¯n tbm`pw KmP^qNfm] fWhv-- D*m]n^p¶ kmhp N^n]n` sM^n]p¶ lÐw tN«p sfsà N®v Sp_¶p. SWn¡v tSm¶n]SmNpw F¶v In´n¨psNm*v Ak³ ko*pw N®Xs¨¦n`pw B^psXt]m bSnª bmUbSWlÐw Ssâ AXpt¯¡v k^p¶Sv Ak³ hvbãf]n¯s¶ tN«p. D_¡w bmsX fm_n Km{PSt]msX Ak³ S`]p]À¯n Ipäpw tWm¡n. k^m´]psX hfob¯vNqXn H^p BÄ^qbw bSp§n k^p¶Sv N* kmhp sM«t`msX C^pant`¡v hq£n¨p tWm¡n. AsS Bt^m k^p¶p*v; Ak³ sbs«¶pSs¶ KmP^qNWm]n. sfsà ssNNÄ Np¯n Wn`¯pNqXn H«pw lÐfp*m¡msS fpä¯n_§n] Ak³ H^p klt¯¡v fn¶Â tbms` Wo§n]n«v Fjpt¶äp. AfnSfm] NmfmÀ¯nt]msX Unkys] fm{Sw fWÊn HmÀ¯psNm*v hhq£vfw IpkXpNÄ k]v¡pN]m]n^p¶ UnkmN^³, A`vbw ANs` bp_t¯¡v C_§n] kmhpknsW N*nÃ. kmhp tkPw H^p f^¯nsâ f_knt`¡v fm_n Wn¶p tWm¡n. C^p«v Nm^\w B^m\v Bsa¶v AkWp fWhn`m]nÃ. UnkmN^³ koXnsâ bn¶ns`¯n AXp¡a emPt¯¡v Wo§p¶Sv N*t¸mÄ kmhp bq¨s]t¸ms` bSp§n Aksâ bn¶ns`¯n. GtSm NÅWm\v AsS¶pw l¦^sâ b\w tfmãn¡m³ k¶SmNmw Ak³ F¶pfm]n^p¶p kmhpknsâ fWhns` In´. AXp¡a]psX hfobw F¯n] UnkmN^³ AknsX Wn¶psNm*v Ipän`pw H¶v tWm¡n] tlgw NSNnWp tWs^ ssNWo«n.
💬 Comments
View all comments