0%

Chapter Title : മൃഗം 6 [Master]

Author : Master Read All Parts 2771

മുറിയിലേക്ക് ചെന്നു. ആദ്യമായാണ് അവളുടെ മുറിയില്‍ ഇതുപോലെ ഒരു സമയത്ത് അവന്‍ ചെല്ലുന്നത്. അവന്‍ വരുന്നത് കണ്ട ദിവ്യ വേഗം വാതിലിനു സമീപമെത്തി. അവളുടെ ചങ്കിടിപ്പ് അമിതമായി വര്‍ദ്ധിച്ചിരുന്നു. “ഏട്ടാ....ആ കതകങ്ങ് അടയ്ക്ക്” അവന്‍ ഉള്ളില്‍ കയറിയപ്പോള്‍ വളരെ പതിഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു. അവളുടെ വേഷവും ഭാവവും വാസു തെല്ലു ശങ്കയോടെയാണ് നോക്കിയത്. മനസ്സില്‍ എവിടെയോ ചെറിയ ഒരു ഇളക്കം അവനനുഭവപ്പെട്ടു. പക്ഷെ അത് അല്‍പനേരത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. “വേണ്ട..എന്തിനാ അടയ്ക്കുന്നത്?” അവന്‍ ചോദിച്ചു. “ശ്ശൊ അച്ഛനോ അമ്മയോ കാണരുത്..കണ്ടാല്‍ അവര്‍ വേറെ വല്ലതും ധരിക്കും..” ദിവ്യ അവന്റെ അനുവാദത്തിനു കാത്ത് നില്‍ക്കാതെ കതകടച്ചു. “കൊളുത്ത് ഇടണ്ട” വാസു പറഞ്ഞു. ദിവ്യ തലയാട്ടിയ ശേഷം തിരിഞ്ഞ് അവന്റെ കരുത്തുറ്റ ശരീരത്തിലേക്ക് നോക്കി. ലുങ്കി മാത്രമായിരുന്നു അവന്റെ വേഷം. അവന്റെ ബലിഷ്ഠങ്ങളായ കൈകളും ഉറച്ച നെഞ്ചും കണ്ടപ്പോള്‍ ദിവ്യ അറിയാതെ ചുണ്ടുകടിച്ചു. “ഇരിക്ക്..” അവള്‍ പറഞ്ഞു. “നീ വേഗം പറയാന്‍ ഉള്ളത് പറ..എനിക്ക് ഉറങ്ങണം...” വാസു അക്ഷമനായിരുന്നു. “ഏട്ടാ..ധൃതി കൂട്ടാതെ..ഞാന്‍ ലൈറ്റ് ഓഫാക്കുകയാണ്..സംസാരിക്കാന്‍ വെളിച്ചം വേണ്ടല്ലോ..ലൈറ്റ് കിടന്നാല്‍ അച്ഛനോ അമ്മയോ ഉണര്‍ന്നാല്‍ കാണും...” വാസു മിണ്ടിയില്ല. അവന്‍ കട്ടിലില്‍ ഇരുന്നപ്പോള്‍ ദിവ്യയും ലൈറ്റ് ഓഫാക്കിയിട്ട്‌ അവന്റെ സമീപമെത്തി ഇരുന്നു. അവള്‍ക്ക് അവന്റെ മടിയിലേക്ക് തല വയ്ക്കണം എന്നുണ്ടായിരുന്നു. പക്ഷെ ഭയം കാരണം അതിനു തുനിഞ്ഞില്ല. “ഏട്ടന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ എസ് ഐ എന്ത് പറഞ്ഞു?” ദിവ്യ നേരെ വിഷയത്തിലേക്ക് വന്നു. “ഒന്നും പറഞ്ഞില്ല..ഇനി പ്രശ്നം ഉണ്ടാക്കരുത് എന്ന് താക്കീത് നല്‍കി..” “അതല്ല..ആ രവീന്ദ്രന്‍ നല്‍കിയ പരാതിയെപ്പറ്റി എന്ത് പറഞ്ഞെന്നാ ചോദിച്ചത്” “അയാള്‍ അത് പിന്‍വലിച്ചു എന്ന് പറഞ്ഞു..കാരണം എന്താണെന്ന് പറഞ്ഞില്ല..” “കാരണം എനിക്കറിയാം..അത് പറയാനാണ് ഞാന്‍ ഏട്ടനെ കാണണം എന്ന് പറഞ്ഞത്” ദിവ്യ പുഞ്ചിരിയോടെ പറഞ്ഞു. “നിനക്കോ..എങ്ങനെ?” “അന്ന് ഏട്ടന്‍ അവന്റെ

💬 Comments

View all comments