Chapter Title : മൃഗം 6 [Master]
മൊബൈല്‍ എടുത്ത് എറിഞ്ഞത് ഓര്‍മ്മയില്ലേ? അതിലെ മെമ്മറി കാര്‍ഡ് എനിക്ക് കിട്ടിയിരുന്നു..അതില്‍ ചില വീഡിയോകള്‍ ഉണ്ട്..അത് വച്ച് ഞാനൊരു കളി കളിച്ചു..അതാ അയാള്‍ പരാതി പിന്‍വലിച്ചത്....” “എന്ത് വീഡിയോ? എന്ത് കളി?” വാസു കാര്യം മനസിലാകാതെ അവളെ നോക്കി. “ഞാന്‍ കാണിക്കാം......” ദിവ്യ മൊബൈല്‍ എടുത്ത് ഓണാക്കിയിട്ട് പറഞ്ഞു. അവള്‍ അല്പം കൂടി അവന്റെ അരികിലേക്ക് നീങ്ങി. അവന്റെ ദേഹത്ത് തന്റെ ശരീരം സ്പര്‍ശിച്ചപ്പോള്‍ ദിവ്യയുടെ സിരകള്‍ പൂത്തുലഞ്ഞു. അവളുടെ തുട അവന്റെ തുടയുമായും അവളുടെ കൊഴുത്ത കൈ അവന്റെ ശക്തമായ കൈയിലും മുട്ടിയുരുമ്മി. ദിവ്യ രതീഷും ആ സ്ത്രീയുമായിട്ടുള്ള വീഡിയോ ഇട്ടു. വാസു ഞെട്ടലോടെ അതിലേക്ക് നോക്കി. അവന്‍ ജീവിതത്തില്‍ ഒരിക്കലും അത്തരം വീഡിയോകളോ കാഴ്ചകളോ കണ്ടിട്ടുണ്ടായിരുന്നില്ല.
💬 Comments
View all comments