Chapter Title : മൃഗം 9 [Master]
“പക്ഷെ സാറേ ഇവനെങ്ങനെ അവിടെത്തി? ഇവന്‍ ഇവിടില്ലാരുന്നോ? ദിവാകരന്‍ ചേട്ടന് ഇതെപ്പറ്റി വല്ലതും അറിയാമോ?” മുസ്തഫ ചോദിച്ചു.
“നീ ശങ്കരനെ ഒന്ന് വിളിക്കടാ” രവീന്ദ്രന്‍ പറഞ്ഞു.
“ചേട്ടച്ചാരെ വിളിക്കാനോ? ആ തെണ്ടി കാരണം എന്നെ വീട്ടില്‍ നിന്നും അടിച്ചിറക്കിയ ആളാ....വിളിച്ചാല്‍ അങ്ങേരെന്നെ പുഴുത്ത തെറി വിളിക്കും”
“അവന്‍ നിന്റെ സ്വന്തം ചേട്ടന്‍ അല്ലെടാ മാത്രമല്ല ഇങ്ങനെ പിണങ്ങി മിണ്ടാതെ നടന്നാല്‍ നിന്റെ മറ്റേ മോഹം നടക്കുമോ? ആ രണ്ട് ഉരുപ്പടികളെയും അനുഭവിക്കണമെങ്കില്‍ മാനോം അഭിമാനോം ഒക്കെ ദൂരെ കളയണം..നീ ശങ്കരനെ വിളി..എന്നിട്ട് ടിവിയില്‍ വാര്‍ത്ത കണ്ട കാര്യം പറ...അവനവിടെ എന്തിനെത്തി എന്നെനിക്ക് അറിയണം...ചിലപ്പോള്‍ അവന്‍ ഉള്ള കാര്യം നിന്നോട് പറഞ്ഞേക്കും” രവീന്ദ്രന്‍ ഗ്ലാസെടുത്ത് ചുണ്ടോടു മുട്ടിച്ചുകൊണ്ട് പറഞ്ഞു.
“അതെ..ചേട്ടന്‍ ശങ്കരനെ ഒന്ന് വിളിച്ചു നോക്ക്..കാര്യം അറിയാമല്ലോ” മൊയ്തീന്‍ രവീന്ദ്രനെ പിന്താങ്ങി.
“എന്നാ ശരി..തെറി വിളി കേട്ടാല്‍ ഞാനപ്പോള്‍ ഫോണ്‍ കട്ട് ചെയ്യും”
മൊബൈല്‍ എടുത്ത് ശങ്കരന്റെ നമ്പര്‍ ഞെക്കിക്കൊണ്ട് ദിവാകരന്‍ പറഞ്ഞു.
“ഹലോ ചേട്ടാ..ഞാനാ ദിവാകരന്‍..” ദിവാകരന്‍ ഭവ്യതയോടെ പറഞ്ഞു.
“ങാ എന്താടാ...” ഏട്ടന്റെ ശബ്ദത്തില്‍ ശത്രുത ഇല്ല എന്ന് മനസിലാക്കിയ ദിവാകരന്‍ ആശ്വാസത്തോടെ മറ്റുള്ളവരെ നോക്കി.
“അല്ല ഏട്ടാ ഇന്ന് ടിവിയില്‍ ഒരു വാര്‍ത്ത കണ്ടു..അതാ ഞാന്‍ വിളിച്ചത്” “ഓ..ആ നായിന്റെ മോന്റെ കാര്യമല്ലേ..ഞാനും കണ്ടു..അവനെ ഞാന്‍ ഇവിടുന്ന് അടിച്ചിറക്കി വിട്ടതാടാ..എങ്ങനെയോ തെണ്ടിത്തിരിഞ്ഞ് അവന്‍ കൊച്ചിയിലെത്തി..ഇനി ബാക്കിയൊക്കെ അവിടുത്തെ പോലീസോ നാട്ടുകാരോ നോക്കിക്കോളും...”
“അവന്‍ കൊച്ചിയില്‍ എന്താ വല്ല ജോലിക്കും പോയതാണോ?”
“അറിയത്തില്ലടാ..ഞാന്‍ ഇവിടുന്ന് ഇറക്കി വിട്ടു..മേലാല്‍ ഇങ്ങോട്ട് കേറിയേക്കരുത് എന്നും പറഞ്ഞിട്ടുണ്ട്. അന്ന് അവന്റെ വാക്ക് കേട്ട് നിന്നെ തല്ലിയതിന്റെ വിഷമം എനിക്കുണ്ട്..നീ അതൊക്കെ മറന്നേക്ക്..പറ്റിയാല്‍ ഇന്നോ നാളെയോ ഇങ്ങോട്ട് ഇറങ്ങ്”
“എന്റെ ഏട്ടാ.എന്നെ ഇപ്പോഴെങ്കിലും ഏട്ടന്‍ തിരിച്ചറിഞ്ഞല്ലോ.അതുമതി” രുക്മിണിയുടെയും ദിവ്യയുടെയും കൊഴുത്ത ശരീരങ്ങള്‍ മനസ്സില്‍ താലോലിച്ചുകൊണ്ട് ദിവാകരന്‍ പറഞ്ഞു.
💬 Comments
View all comments