0%

Chapter Title : മൃഗം 9 [Master]

Author : Master Read All Parts 2110

അവന്‍ ഫോണ്‍ കട്ട് ചെയ്ത ശേഷം ഒരു വിജയിയെപ്പോലെ മറ്റുള്ളവരെ നോക്കി.

“എന്താടാ..അവനെന്താ പറഞ്ഞത്?” രവീന്ദ്രന്‍ ആകാംക്ഷയോടെ ചോദിച്ചു.

ദിവാകരന്‍ ശങ്കരന്‍ പറഞ്ഞത് അവരെ അറിയിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു:

“ഇന്നത്തെ ദിവസം നമുക്ക് സന്തോഷ വാര്‍ത്തകളുടെ പെരുമഴ ആണല്ലോ സാറേ..എനിക്കിനി അവിടെ എപ്പോള്‍ വേണേലും ചെല്ലാം..എന്റെ രുക്മിണീ..എന്റെ ചരക്കെ ദിവ്യെ” വികരാവേശത്തോടെ ദിവാകരന്‍ നൃത്ത ചുവടുകള്‍ വച്ചു.

“അത് ശരി..അപ്പോള്‍ വാസുവിനെ ശങ്കരന്‍ അടിച്ചിറക്കി..നന്നായി..ഇനി നമുക്കും അവളുമാര്‍ക്കും ഇടയില്‍ അവനെന്ന ശല്യമില്ല..” രവീന്ദ്രന്‍ വികൃത ഭാവത്തോടെ പറഞ്ഞു.

“പക്ഷെ സാറെ..പോലീസില്‍ എനിക്കെതിരെ പരാതി നല്‍കിയ ആ നായിന്റെ മോന്‍ ശങ്കരനെ ഞാനൊരു പാഠം പഠിപ്പിക്കും” പല്ല് ഞെരിച്ചുകൊണ്ട് മുസ്തഫ പറഞ്ഞു.

“മുസ്തഫെ..പൌലോസ് ഈ സ്റ്റേഷനില്‍ ഉള്ളിടത്തോളം നീ അതിനു തുനിയാതിരിക്കുന്നതാണ് നല്ലത്...ആദ്യം അവനെ ഇവിടുന്ന് എങ്ങോട്ടെങ്കിലും തട്ടാനുള്ള വല്ല വഴിയും കണ്ടു പിടിക്ക്.എനിക്ക് നിങ്ങളുമായി ബന്ധമുണ്ട് എന്നവനു സംശയമുണ്ട്..അവന്‍ അര്‍ഥം വച്ച് ചില സംസാരം ഇടയ്ക്കിടെ നടത്താറുണ്ട്‌..അവനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കാതെ നമുക്കിവിടെ അധികം കളിക്കാന്‍ പറ്റത്തില്ല..അതിനുള്ള വഴി നീ ആദ്യം നോക്ക്..പിന്നെ ശങ്കരനെ നിന്റെ സൗകര്യം പോലെ നീ പണിഞ്ഞോ..” രവീന്ദ്രന്‍ മുസ്തഫയ്ക്ക് പൌലോസ് ഉണ്ടായലുള്ള ഭവിഷ്യത്ത് പറഞ്ഞ്കൊടുത്തു. “അതെ..അവനൊരു ശല്യമാണ്..ഞാന്‍ സി ഐ സാറിനെ വേണ്ടപോലെ നാളെയോ മറ്റോ ഒന്ന് കാണുന്നുണ്ട്...വേണ്ടി വന്നാല്‍ ഡി വൈ എസ് പിയെയും കാണാം” മുസ്തഫ ആലോചനയോടെ പറഞ്ഞു. ദിവാകരന്‍ ഏഴാം സ്വര്‍ഗത്തില്‍ എത്തിയവന്റെ സന്തോഷത്തില്‍ ആയിരുന്നു. രുക്മിണിയെയും ദിവ്യയെയും ഇനി തനിക്ക് എപ്പോള്‍ വേണേലും പോയി കാണാം. ഹോ..ആ ദിവ്യപ്പെണ്ണിന്റെ ഒരു കടി....ഭ്രാന്തമായ കാമാര്‍ത്തിയോടെ അയാള്‍ മനക്കോട്ട കെട്ടി. --------------- ചാനലില്‍ വാര്‍ത്ത കണ്ടിരിക്കുകയയിരുന്ന സ്റ്റാന്‍ലി, അര്‍ജുന്‍, മാലിക്ക് എന്നിവര്‍ പുറത്ത് ഒരു വാഹനം വന്നു നില്‍ക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റു.

“അച്ഛനാണ്” അര്‍ജ്ജുന്‍ മന്ത്രിച്ചു.

മൂവരും സമപ്രായക്കാരായിരുന്നു. 26 വയസാണ് അവര്‍ക്ക്.

💬 Comments

View all comments