Chapter Title : മുഹബത്ത് 15 [Vashalan]

പിറ്റേന്ന് രാവിലെ, ഫ്ലാറ്റിലെ ഡൈനിങ് ടേബിളിൽ എല്ലാവരും പ്രഭാതഭക്ഷണത്തിന് വന്നു ഇരുന്നിരുന്നു. ഹൻസിബ അടുക്കളയിൽ നിന്ന് പാത്രങ്ങളും ചായയും ഓരോന്നായി മേശപ്പുറത്തേക്ക് എടുത്തു വെച്ചുകൊണ്ടിരുന്നു. തലേദിവസം രാത്രി ഫാസിലും ശ്രീരാഗും പുറത്തുനിന്ന് അടിച്ച പച്ചയായ കമന്റുകളും കുസൃതി നിറഞ്ഞ സംസാരങ്ങളുമെല്ലാം അവളുടെ മനസ്സിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു. ആ ഓർമ്മകൾ അവളുടെ ഉള്ളിൽ ചെറിയൊരു നാണവും ഒപ്പം വല്ലാത്തൊരു ചൂടും പരത്തി. അവൾ ഫാസിലിന്റെയും ശ്രീരാഗിന്റെയും അരികിലൂടെ പാത്രങ്ങൾ മാറ്റിയെടുക്കുന്നതിനിടയിൽ, അറിയാതെ അവളുടെ കൈ ഫാസിലിന്റെ ശരീരത്തിൽ ചെറുതായി ഒന്ന് ഉരസി. അതു കണ്ടതും
ഫാസിലും ശ്രീരാഗും പരസ്പരം നോക്കി കള്ളച്ചിരിയോടെ കണ്ണുരുട്ടി.
അതു കണ്ടുകൊണ്ട് രാമേന്ദ്രൻ ചേട്ടൻ ചായ കുടിച്ചുകൊണ്ട് ചോദിച്ചു: "എന്താടാ ഫാസിലെ... ഇന്നലെ രാത്രി നിങ്ങളൊക്കെ ശരിക്ക് ഉറങ്ങിയില്ലേ? നിങ്ങളുടെയൊക്കെ മുഖതത് വല്ലാത്തൊരു ക്ഷീണം കാണുന്നുണ്ടല്ലോ?"
ഫാസിൽ മുഖം വലിപ്പിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു: "എന്റെ പൊന്നു ചേട്ടാ... ഇപ്പുറത്തെ റൂമിൽ നിന്ന് അങ്ങനെയല്ലേ ശബ്ദങ്ങൾ കേൾക്കുന്നത്! പിന്നെ ഞങ്ങൾക്കൊക്കെ എങ്ങനെയാ കിടന്നുറങ്ങാൻ പറ്റുക? ഞങ്ങൾക്ക് ഉറക്കം പോയാലും വലിയ കുഴപ്പമില്ലായിരുന്നു, പക്ഷെ പിറ്റേ ദിവസം ഓഫീസിൽ ഇരുന്നു ഉറങ്ങാന് പറ്റോ, നമ്മൾ കിടക്കേണ്ട സമയത്താണല്ലോ ഇവർ അവിടെ കിടന്ന് പണി എടുക്കുന്നത്!"
അത് കേട്ട് ശ്രീരാഗ് ആ സംഭാഷണം ഏറ്റെടുത്തു: " ചേട്ടാ, നമ്മുടെ ഉറക്കം
പോകുന്നതൊക്കെ ഒരുവിധം സഹിക്കാം. പക്ഷെ എനിക്ക് മനസ്സിലാകാത്തത് ഷാജുവിന്റെ കാര്യമാണ്! രാത്രി മുഴുവൻ അത്രയും സർവീസും പണികളുമൊക്കെ എടുത്തിട്ടും രാവിലെ ഷാജുവിന്റെ മുഖത്ത് ആ പറയുന്ന രീതിയിലുള്ള ഒരു ക്ഷീണവുമില്ലല്ലോ. ഇത് ഇത്ത ഷാജുവിന് എന്തെങ്കിലും സ്പെഷ്യൽ ആയിട്ട്
💬 Comments
View all comments