0%

Chapter Title : മുഹബത്ത് 15 [Vashalan]

Author : Vashalan Read All Parts 161.1K

ചേട്ടൻ

അകത്തേക്ക് കടന്നുവന്നത്.

ചേട്ടൻ ഞങ്ങളെ എല്ലാവരെയും നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് ഞങ്ങളുടെ സംസാരത്തിൽ ഇടപെടാതെ, "നിങ്ങൾ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നോ, ഞാൻ ഒന്ന് പോയി ഫ്രഷായിട്ട് വരാം" എന്ന് പറഞ്ഞുകൊണ്ട് തന്റെ റൂമിലേക്ക് നടന്നു.

രാമേന്ദ്രൻ ചേട്ടൻ പോയതും ഫാസിലും ശ്രീരാഗും തങ്ങളുടെ പഴയ വിശേഷങ്ങൾ വീണ്ടും എന്നോട് തുടർന്നുപറയാൻ തുടങ്ങി.

അവരുടെ സംസാരം തുടർന്നുപോയപ്പോൾ ഞാൻ ഫാസിലിനോടും ശ്രീരാഗിനോടും ചോദിച്ചു: "നിങ്ങൾക്കിപ്പോൾ അവരുമായിട്ട് നല്ല കോൺടാക്ട് ഒക്കെ ഉണ്ടോ?"

അതിന് ഫാസിൽ മറുപടി നൽകി: "പിന്നെന്താ ചേട്ടാ... ഇടയ്ക്കൊക്കെ ഫോണിൽ വിളിക്കാറൊക്കെയുണ്ട്. ഞങ്ങൾ നാട്ടിൽ പോകുന്നതിന് മുമ്പ് പോലും അവരുടെ റൂമിൽ ഒക്കെ പോയിട്ടാണ് വന്നത്."

ഞാൻ ഒന്നു മൂളിയിട്ട് വീണ്ടും ചോദിച്ചു: "ഹാ,

നിങ്ങൾ നാട്ടിൽ നിന്ന് തിരിച്ചു വന്നിട്ട് ഇതുവരെ അവരെ പോയിക്കണ്ടില്ലേ?"

ശ്രീരാഗാണ് അതിന് മറുപടി പറഞ്ഞത്: "അല്ല ചേട്ടാ... നാട്ടിൽ നിന്ന് വന്നിട്ട് അതിനുള്ള സമയം കിട്ടിയില്ല, പിന്നെ ജോലി തിരക്കും കാര്യങ്ങളും കാരണം ഇതുവരെ അവിടേക്ക് പോകാൻ പറ്റിയിട്ടില്ല."

ഞാൻ അവരെ നോക്കി കള്ളച്ചിരിയോടെ ചോദിച്ചു: "അതെയോ? അപ്പോള്‍ നിങ്ങൾക്കിനി അവിടേക്ക് പോകാൻ പ്ലാൻ ഒന്നുമില്ലേ? അവരെയൊക്കെ ഒന്ന് കണ്ടിട്ട് പോന്നൂടെ?" നിങ്ങള്‍ വന്നിട്ട് അവരെ കാണാനായി പോയില്ലെങ്കില്‍ മോശം അല്ലെ, പ്രത്യേകിച്ച് അവരുമായി ഇത്ര അടുപ്പം ഉള്ള സ്ഥിതിക്ക്.

അവർ അല്പം ആലോചിച്ചുകൊണ്ട് പറഞ്ഞു: "പോണം എന്നൊക്കെയുണ്ട് ചേട്ടാ, എങ്കിലും എപ്പോഴാ പോകാൻ പറ്റുക എന്ന് കൺഫ്യൂഷൻ ആണ്."

അപ്പോൾ ഞാൻ വളരെ കൂളായി അവരെ

കൺവിൻസ് ചെയ്യുന്ന രീതിയിൽ പറഞ്ഞു: "പിന്നെന്താ...  മറ്റന്നാൾ  ലീവ്

💬 Comments

View all comments