0%

Chapter Title : മുഹബത്ത് 2 [Vashalan]

Author : Vashalan Read All Parts 175193

വല്ലാത്തൊരു ആശ്വാസവും പൂർണ്ണമായ സംതൃപ്തിയും നിഴലിച്ചിരുന്നു.

അവളുടെ നനവാർന്ന മുടിയിഴകൾ ഞാൻ സ്നേഹത്തോടെ വശങ്ങളിലേക്ക്

ഒതുക്കിക്കൊടുത്തു.

"ഇക്കാ... ശരിക്കും ക്ഷീണിച്ചു," അവൾ പതിഞ്ഞ ശബ്ദത്തിൽ എന്റെ നെഞ്ചിൽ വിരൽ തടവിക്കൊണ്ട് പറഞ്ഞു.

"ക്ഷീണമൊക്കെ മാറുംടി... ഇനി നല്ലപോലെ ഉറങ്ങിക്കോ," ഞാൻ അവളുടെ നെറ്റിയിൽ മൃദുവായി ഉമ്മവെച്ച് ബെഡ്ഷീറ്റ് രണ്ടുപേരുടെയും മേലേക്ക് വലിച്ചിട്ടു. കുവൈറ്റിലെ കൊച്ചു മുറിയിൽ എസിയുടെ സുഖമുള്ള തണുപ്പും ഞങ്ങളുടെ ശ്വാസനിശ്വാസങ്ങളും മാത്രം ബാക്കിയായി. രണ്ടുപേരും വേഗത്തിൽ ആഴമുള്ള ഉറക്കത്തിലേക്ക് വീണു.

പിറ്റേന്ന് രാവിലെ സൂര്യന്റെ പ്രകാശം ജനലിലൂടെ അടിച്ചുകയറുന്നതിനും മുൻപേ തന്നെ ഹൻസിബ ഉണർന്നിരുന്നു. ഞാൻ കണ്ണുതുറക്കുമ്പോൾ അരികിൽ അവളെ കണ്ടില്ല. റൂമിന്റെ വാതിൽ ചെറുതായി തുറന്നുകിടപ്പുണ്ടായിരുന്നു. അടുക്കളയിൽ നിന്നുള്ള പാത്രങ്ങളുടെയും ഗ്യാസ്

സ്റ്റൗവിന്റെയും ശബ്ദവും ആവി പറക്കുന്ന നാടൻ സാമ്പാറിന്റെ സുഗന്ധവുമാണ് എന്നെ ഉണർത്തിയത്.

ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റ് പതുക്കെ അടുക്കളയിലേക്ക് നടന്നു. നല്ല ലൂസായ ഒരു നൈറ്റിയുമിട്ട്, മുടി തലമുടിയിൽ ഒതുക്കിക്കെട്ടി അവൾ അടുക്കളയിൽ തകൃതിയായി പണിയിലായിരുന്നു.

ഇന്നലെ വാങ്ങി വെച്ച തട്ടുതട്ടുകളുള്ള ഇഡ്ഡലിപ്പാത്രത്തിൽ നിന്ന് ആവി പറക്കുന്നുണ്ട്. കൂടെ തിളച്ചുമറിയുന്ന സാമ്പാറിന്റെ കൊതിപ്പിക്കുന്ന മണവും!

കുവൈറ്റിലെ സ്വന്തം ഫ്ലാറ്റിലെ അടുക്കളയിൽ, പ്രഭാത വെളിച്ചത്തിൽ നൈറ്റിയണിഞ്ഞ് നിൽക്കുന്ന അവളുടെ ആ നിൽപ്പ് കണ്ട് എന്റെ ഉള്ളിൽ വലിയൊരു സ്നേഹം നിറഞ്ഞു.

ഞാൻ പതുക്കെ പുറകിലൂടെ ചെന്ന് അവളുടെ അരക്കെട്ടിലൂടെ കൈയിട്ട് ചേർത്തുപിടിച്ചു.

എന്റെ പെട്ടെന്നുള്ള ആ സ്പർശനത്തിൽ

അവൾ ആദ്യം ഒന്നമ്പരന്നെങ്കിലും, ഞാനാണെന്നറിഞ്ഞതോടെ അവളുടെ മുഖത്ത് നാണം കലർന്ന ആ കൊച്ചു പുഞ്ചിരി വീണ്ടും തെളിഞ്ഞു. അവൾ എന്റെ കൈകളിൽ അമർത്തിപ്പിടിച്ചു.

"എന്താ ഇക്കാ ഇത്... രാവിലെ തന്നെ ആളുകൾ ആരെങ്കിലും എഴുന്നേറ്റുവന്നാൽ നാണക്കേടല്ലേ, വിട്..." അവൾ തോളിലേക്ക് തലചായ്ച്ച് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

"അവന്മാരൊക്കെ ഇപ്പോഴേ എഴുന്നേൽക്കില്ലടീ. എന്നാലും എന്റെ പെണ്ണ് ഇന്നലെയും കൂടെ ക്ഷീണിച്ചതല്ലേ ഉള്ളൂ, ഇത്ര നേരത്തെ എഴുന്നേറ്റ് ഈ പണിയൊക്കെ തുടങ്ങാൻ നിന്നോ?" ഞാൻ അവളുടെ കാതോരം ചോദിച്ചു.

"അതിനെന്താ ഇക്കാ, എനിക്ക് ക്ഷീണമൊന്നുമില്ല. ഓഫീസിൽ പോകുന്നവർക്ക് രാവിലെ നല്ല ചൂട് ഫുഡ്

കൊടുക്കണ്ടേ? ഇന്നലെ വാങ്ങിച്ച

💬 Comments

View all comments