0%

Chapter Title : മുഹബത്ത് 2 [Vashalan]

Author : Vashalan Read All Parts 184411

നിങ്ങളുടെ മനസ്സിൽ എന്തോ അർത്ഥം വെച്ചുള്ള ചിന്തയുണ്ട്. എനിക്ക് അത് നന്നായി മനസ്സിലാവുന്നുണ്ട്. പക്ഷേ തെളിയിച്ചു പറയാൻ പറ്റുന്നില്ലെന്നേയുള്ളൂ.

എന്താടാ നിന്റെയൊക്കെ ഉദ്ദേശം? തുറന്നു പറ!" ഞാൻ വിടാതെ ചോദിച്ചു.

ഇത് കണ്ട് രാമേന്ദ്രൻ ചേട്ടൻ ഇടയിൽ കയറി എന്നെ ശാന്തനാക്കാൻ ശ്രമിച്ചു: "എടാ ഷാജു, നീ അതുവിട്. നീ അവന്മാരുമായിട്ട് ഇതിന്റെ പേരിൽ വാക്കുതർക്കത്തിന് നിൽക്കണ്ട.

അവന്മാര് ഇങ്ങനെയൊക്കെത്തന്നെ ഇരിക്കുള്ളൂ, നീ അത് കാര്യമാക്കണ്ട."

"അതല്ല ചേട്ടാ..." ഞാൻ ചേട്ടന്റെ നേർക്ക് തിരിഞ്ഞു. "ചേട്ടൻ നമ്മുടെ കൂടെയുള്ള ആളായതുകൊണ്ട് ഞാൻ ചോദിക്കുകയാ. അവന്മാരെ എനിക്ക് നന്നായി അറിയാം.

പക്ഷെ നമ്മളോട് മനസ്സിലാവാത്ത രീതിയിൽ എപ്പോഴും ഇങ്ങനെ അനാവശ്യമായി കേറി ആക്കി ചിരിക്കുന്നത് ശരിയല്ലല്ലോ! എന്താണെന്ന് വെച്ചാൽ അവര് തുറന്നു പറയട്ടെ. അതറിഞ്ഞാലല്ലേ നമുക്കും എന്തെങ്കിലും പറയാൻ പറ്റൂ?"

ഞാൻ നിർത്തിയില്ല: "ഇത്രയും നാൾ കഴിഞ്ഞ് എന്റെ പെണ്ണ് ഇവിടെ വന്നതുകൊണ്ട് ഞാൻ അവളോടൊപ്പം അല്പം സമയം ചിലവഴിക്കുന്നു, അവളുടെ കൂടെ നിൽക്കുന്നു.

എന്റെ പെണ്ണിന്റെ അടുത്ത് നൽകുമ്പോൾ എനിക്ക് സ്വയം കൺട്രോൾ ചെയ്യാൻ പറ്റിയില്ലെന്ന് വരും... അതിൽ ഇവന്മാർക്ക് എന്താ ഇത്ര ചിരിക്കാൻ ഉള്ളത്?"

അതുകേട്ടതും ഫാസിൽ ചിരിച്ചുകൊണ്ട് പറഞ്ഞു: "അയ്യോ ഷാജുക്കാ, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല കേട്ടോ! ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല. ഞങ്ങൾ ചുമ്മാ ചിരിക്കാൻ തോന്നുമ്പോൾ ചിരിക്കുന്നു, അത്രയേയുള്ളൂ!"

രാമേന്ദ്രൻ ചേട്ടൻ വീണ്ടും എന്നെ തടഞ്ഞു:

"നീ വെറുതെ അവരുമായിട്ട് തല്ലുകൂടാൻ നിൽക്കണ്ട ഷാജു. അവന്മാർ പറയുന്നത് വിട്. നീ കാര്യം വലുതാക്കണ്ട."

"ഞാൻ തല്ലുകൂടാൻ വേണ്ടി പറയുന്നതല്ല ചേട്ടാ," ഞാൻ ദേഷ്യം അടക്കി പറഞ്ഞു. "നമ്മൾ സാധാരണ തമാശയായിട്ട് എന്തെല്ലാം കാര്യങ്ങൾ പറയാറുണ്ട്? പക്ഷെ ഇവർക്ക് ഇപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയൊ.

വെറുതെ കാര്യമില്ലാതെ ഇങ്ങനെ ആക്കി ചിരിച്ചാൽ ആർക്കായാലും ദേഷ്യം വരില്ലേ?"

ഫാസിൽ പെട്ടെന്ന് പ്ലേറ്റിലേക്ക് നോക്കി കള്ളച്ചിരിയോടെ പറഞ്ഞു: "അല്ല ഷാജു അളിയാ... ഞങ്ങൾ പറയുന്നത് കേട്ട് ഒന്നും തോന്നരുത് കേട്ടോ. ഞങ്ങൾ തൊട്ടപ്പുറത്തെ റൂമിലല്ലേ കിടക്കുന്നത്!

അതുകൊണ്ട് അവിടുന്ന് വരുന്ന കൊഞ്ചലും ചെറിയ ഒച്ചപ്പാടും ബഹളവുമൊക്കെ ഇവിടെ

💬 Comments

View all comments