0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 130639

"പോടാ അവിടുന്ന്... രാവിലെ തന്നെ തുടങ്ങി

രണ്ടാളും," ഞാൻ ഒരു തമാശ മട്ടിൽ അവന്മാരെ നോക്കി പറഞ്ഞു.

ഹൻസിബ ഡ്രസ്സ് മാറ്റി മുടി ഒതുക്കിക്കെട്ടി നൈറ്റിയിൽ നാണത്തോടെ ഹാളിലേക്ക് ഇറങ്ങി വന്നത് ആ സമയത്താണ്. അവൾ എല്ലാവരെയും കണ്ടതും ചെറുതായി ചിരിച്ചു.

ഹാളിൽ ഇന്നലെ നടന്ന തമാശകളും, രാത്രിയിൽ ഞങ്ങൾക്കിടയിൽ ഉണ്ടായ ആ സുന്ദര നിമിഷങ്ങളും ഓർമ്മ വന്നപ്പോൾ അവളുടെ കവിളുകൾ ചെറുതായി ചുവന്നു.

അവൾ എല്ലാവർക്കും പ്രാതൽ തയ്യാറാക്കാൻ അടുക്കളയിലേക്ക് കയറിയപ്പോൾ രാമേന്ദ്രൻ ചേട്ടനും ഞാനും ഹാളിലിരുന്ന് അന്ന് ഓഫീസിൽ ചെയ്യേണ്ട ജോലികളെക്കുറിച്ച് സംസാരിച്ചു തുടങ്ങി.

മേശപ്പുറത്ത് ചൂട് ദോശയും ചമ്മന്തിയും എടുത്തുവെച്ച് ഹൻസിബ എല്ലാവരെയും

പ്രാതൽ കഴിക്കാൻ വിളിച്ചു.

എല്ലാവരും ഡൈനിംഗ് ടേബിളിന് ചുറ്റും ഇരുന്നു. ഹൻസിബ എനിക്ക് ദോശ വിളമ്പി തന്നിട്ട് അടുത്തായി വന്ന് ഇരുന്നു. "ആഹാ... ദോശ നല്ല സോഫ്റ്റ് ആയിട്ടുണ്ടല്ലോ!"

രാമേന്ദ്രൻ ചേട്ടൻ ഒരു കഷണം ദോശ ചമ്മന്തിയിൽ മുക്കി തിന്നുകൊണ്ട് പറഞ്ഞു. "ഇത്രയും നല്ല ദോശ കുവൈറ്റിൽ വന്നിട്ട് ആദ്യമായിട്ടാ കഴിക്കുന്നത്."

"സത്യം ചേട്ടാ," ശ്രീരാഗ് മൂന്ന് ദോശ ഒന്നിച്ച് പ്ലേറ്റിലേക്ക് എടുത്തിട്ട് പറഞ്ഞു. "നാട്ടിലെ വീട്ടിലിരുന്ന് കഴിക്കുന്ന അതേ സുഖം!"

എന്നിട്ട് ശ്രീരാഗ് എന്നെയും ഹൻസിബയെയും മാ മാറി നോക്കി ഒരു കുസൃതിച്ചിരിയോടെ തുടന്നു:

"പക്ഷേ ഷാജൂ, ചില ആളുകളുടെ കണ്ണ് കണ്ടാൽ അറിയാം ഇന്നലെ രാത്രി എസിയുടെ തണുപ്പില് ഉറക്കമൊക്കെ കളഞ്ഞ് നല്ല രസത്തിലായിരുന്നു എന്ന്...

അതുകൊണ്ടാവും രാവിലെ എഴുന്നേൽക്കാൻ ഇത്ര മടി!"

അത് കേട്ട് ഫാസിൽ വളരെ സാധാരണ മട്ടിൽ കൂട്ടിച്ചേർത്തു:

ചൂടുള്ള സമയത്ത് എസിയുടെ തണുപ്പും ആസ്വദിച്ച് സുഖിച്ചു കിടക്കുമ്പോൾ രാവിലത്തെ തണുപ്പിൽ നിന്ന് എഴുന്നേറ്റു വരാൻ പൊതുവെ എല്ലാവർക്കും നല്ല മടിയായിരിക്കും.

ആ സമയത്ത് കിടന്നുറങ്ങാൻ ഒരു പ്രത്യേക സുഖമല്ലേ!"

ഫാസിൽ വളരെ കാഷ്വൽ ആയി എസിയുടെ

💬 Comments

View all comments