0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 46970

വെച്ച് ഉച്ചയ്ക്ക് രാമേന്ദ്രൻ ചേട്ടൻ എന്റെ സീറ്റിലേക്ക് വന്നു.

ചേട്ടൻ എന്റെ തോളിൽ തട്ടി പതുക്കെ പറഞ്ഞു: "എടാ ഷാജു... രാവിലെ ഉണ്ടായ കാര്യങ്ങളൊക്കെ ഓർത്ത് നീ വിഷമിച്ചിരിക്കുവാണോ? അവന്മാര് ചുമ്മാ ഒരു തമാശക്ക് പറഞ്ഞതാ, നീ അത് കാര്യമാക്കേണ്ട കേട്ടോ."

"ഏയ്... അതൊന്നും കുഴപ്പമില്ല ചേട്ടാ," ഞാൻ അല്പ്പം മടിയോടെ പറഞ്ഞു. "പക്ഷേ സത്യം പറഞ്ഞാൽ ചേട്ടന്റെയും അവന്മാരുടെയും മുന്നിൽ വെച്ചു ഞാന് അത് കേട്ടപ്പോള് എനിക്ക് ചെറിയ ഒരു ജാള്യത തോന്നി എന്നുള്ളത് സത്യം ആണ്.

ഞങ്ങള് രണ്ടുപേരും റൂമിൽ കയറി അടച്ചിരിക്കുമ്പോൾ അപ്പുറത്തേക്ക് ഇത്രയും ശബ്ദം വരുമെന്ന് ഞാൻ അറിഞ്ഞില്ലായിരുന്നു. പിന്നെ ആ സമയത്ത് നമുക്ക് തന്നെ അറിഞ്ഞുകൂടാല്ലോ

എന്തൊക്കെ നടക്കും എന്ന്. നമ്മൾ ആണുങ്ങൾക്ക് പിന്നെ കുഴപ്പമില്ല, പക്ഷേ അവളൊരു പെണ്ണല്ലേ... എല്ലാവരുടെയും മുന്നിൽ വെച്ച് ഇതൊക്കെ കേട്ടപ്പോൾ അവൾക്ക് ആകെ നാണക്കേടായി കാണും.

അവൾ ആ ഹാളിൽ വന്ന് നിന്ന നിൽപ്പ് കണ്ടില്ലേ... അത് ഓർക്കുമ്പോഴാ എനിക്ക് ഒരു സങ്കടം. ഞാൻ വൈകുന്നേരം പോയി അവളോട് കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിക്കോളാം."

രാമേന്ദ്രൻ ചേട്ടൻ ചിരിച്ചുകൊണ്ട് എന്റെ തോളിൽ അമർത്തി: "എടാ, നീ ഇത് വലിയ കാര്യമാക്കേണ്ട കേട്ടോ. പെണ്ണുങ്ങൾക്ക് ആദ്യമായിട്ട് ഇങ്ങനെ കേള്ക്കുമ്പോള്, അത് സ്വാഭാവികമാണ്.

രണ്ടുപേരും കുറെ നാളുകൾക്ക് ശേഷം കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷമല്ലേ! അവന്മാരോട് ഞാൻ സംസാരിച്ചിട്ടുണ്ട്, ഇനി അവന്മാര് നിന്നെ കളിയാക്കാൻ വരില്ല. നീ ധൈര്യമായിട്ടിരിക്ക്."

ചേട്ടന്റെ ആ വാക്കുകൾ എനിക്ക് വലിയൊരു ആശ്വാസമായി.

വൈകുന്നേരം അഞ്ചരയായപ്പോഴേക്കും ഞാൻ സിസ്റ്റം ഓഫാക്കി ഫ്ലാറ്റിലേക്ക് തിരിച്ചു. വഴിയിൽ വെച്ച് ഹൻസിബയ്ക്ക് ഇഷ്ടപ്പെട്ട കുറച്ച് ബേക്കറി സാധനങ്ങളും വാങ്ങി.

ഫ്ലാറ്റിന്റെ വാതിലിൽ ബെല്ലടിച്ചതും ഹൻസിബ ഓടിവന്ന് വാതിൽ തുറന്നു. വീട്ടുജോലികളൊക്കെ കഴിഞ്ഞ്, ഫ്രഷായി, സുന്ദരിയായ ഒരു നൈറ്റിയും ധരിച്ചാണ് അവൾ നിൽക്കുന്നത്.

എന്നെ കണ്ടതും അവളുടെ മുഖത്ത് ആശ്വാസവും സന്തോഷവും നിറഞ്ഞു.

"ആഹാ... ഇക്ക ഇത്ര വേഗം എത്തിയോ?" അവൾ വാതിലടച്ചുകൊണ്ട് ചോദിച്ചു.

"പിന്നല്ലാതെ... എന്റെ പെണ്ണ് ഇവിടെ ഒറ്റയ്ക്കല്ലേ, അതിനാലാ വേഗം വന്നത്," ഞാൻ കവറുകൾ ടേബിളിൽ

💬 Comments

View all comments