Chapter Title : മുഹബത്ത് 3 [Vashalan]
വെച്ച് അവളെ അരക്കെട്ടിലൂടെ ചേർത്തുപിടിച്ചു.
"അയ്യോ... വാതിൽ കുറ്റിയിട്ടില്ല ഇക്കാ! അവരൊക്കെ എപ്പോൾ വേണമെങ്കിലും വരും," അവൾ എന്റെ നെഞ്ചിൽ തട്ടി പതുക്കെ പറഞ്ഞു.
"അതിന് അവരൊക്കെ വരാൻ ഇനിയും സമയമെടുക്കും," എന്ന് പറഞ്ഞ് ഞാൻ വാതിൽ കുറ്റിയിട്ടു. തിരിഞ്ഞുനിന്ന് അവളെ വീണ്ടും കൈകളിൽ കോരിയെടുത്തു. രാവിലെ അവന്മാരുടെ മുന്നിൽ വെച്ച് അനുഭവിച്ച നാണക്കേടൊക്കെ ആ ഒരൊറ്റ കെട്ടിപ്പിടുത്തത്തിൽ അലിഞ്ഞുപോയി.
"ഇക്കാ... രാവിലത്തെ കാര്യം ആലോചിച്ചിട്ട് എനിക്ക് ഇപ്പോഴും വയറ്റിൽ ഏതോ ഒരു കാളലാ... എല്ലാവരുടെയും മുന്നിൽ വെച്ച് നാണംകെട്ടില്ലേ," അവൾ എന്റെ കഴുത്തിൽ കൈകൾ ചുറ്റി സങ്കടത്തോടെ പറഞ്ഞു.
"എടി മണ്ടി... നീ അത് ഇനിയും വിട്ടില്ലേ? ഓഫീസിൽ വെച്ച് രാമേന്ദ്രൻ ചേട്ടൻ എന്നോട് സംസാരിച്ചിരുന്നു. അവന്മാരൊക്കെ അത് അപ്പോൾത്തന്നെ മറന്നുകാണും, ചേട്ടൻ
അവന്മാരെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. നീ വെറുതെ ഓരോന്ന് ആലോചിച്ചു തലപുകയ്ക്കണ്ട," ഞാൻ അവളുടെ കവിളിൽ പതുക്കെ തട്ടി, ചുണ്ടിൽ ആഴത്തിലൊരു ഉമ്മ നൽകി.
അവളുടെ ഉള്ളിലെ പേടിയും നാണവും മാറ്റാൻ ഞാൻ അവളെ പതുക്കെ ബെഡ്റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. രാവിലത്തെ അസ്വസ്ഥതകളുമെല്ലാം ഞങ്ങൾ പരസ്പരം പുൽകിയ ആ മനോഹര നിമിഷങ്ങളിൽ ഇല്ലാതായി.
അവളുടെ ചെറിയ മൂളലുകൾ എന്റെ ചുണ്ടുകൾ കൊണ്ട് ഞാൻ ഒപ്പിയെടുത്തു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ പുറത്ത് പ്രധാന വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. രാമേന്ദ്രൻ ചേട്ടനും സുഹൃത്തുക്കളും തിരികെയെത്തിയതായിരുന്നു.
ഞങ്ങൾ വേഗത്തിൽ ഡ്രസ്സ് മാറി ഹാളിലേക്ക് വന്നു. ഹൻസിബ അടുക്കളയിലേക്ക് കയറി എല്ലാവർക്കും ചായ ഉണ്ടാക്കാൻ തുടങ്ങി.
ഞാൻ ഹാളിലിരുന്ന ചേട്ടനോടും മറ്റും വിശേഷങ്ങൾ ചോദിച്ചു.
ശ്രീരാഗും ഫാസിലും ഫ്രഷായി പുറത്തേക്ക് വന്നു. രാവിലെ നടന്ന സംഭവത്തിന്റെ യാതൊരു ഭാവവും അവരുടെ മുഖത്തുണ്ടായിരുന്നില്ല. വളരെ സാധാരണമായ രീതിയിൽ അവർ ഹൻസിബയോട് സംസാരിക്കാനും തമാശകൾ പറയാനും തുടങ്ങി.
"ഇത്താ... നല്ല ഒന്നാന്തരം ചായ! ചായ കുടിച്ചപ്പോഴാ ഈ ദിവസത്തെ തളർച്ചയൊക്കെ മാറിയത്," ഫാസിൽ ചായക്കപ്പ് മേശപ്പുറത്ത് വെച്ചുകൊണ്ട് പറഞ്ഞു.
അവരുടെ സാധാരണ പെരുമാറ്റം കണ്ടപ്പോൾ ഹൻസിബയുടെ ഉള്ളിലെ മടിയും നാണക്കേടും പൂർണ്ണമായി മാറി. അവളും അവരോട് പഴയതുപോലെ സംസാരിക്കാൻ തുടങ്ങി.
അന്ന് രാത്രി
💬 Comments
View all comments