Chapter Title : മുഹബത്ത് 3 [Vashalan]
നിന്റെ തോന്നലാടീ," ഞാൻ അവളുടെ അരക്കെട്ടിലേക്ക് കൂടുതൽ ചേർന്നുനിന്നുകൊണ്ട് പറഞ്ഞു. "അവന്മാര് കേൾക്കുന്നുണ്ടെന്ന് ഓർക്കുമ്പോഴല്ലേ നിനക്ക് കൂടുതൽ നാണം വരുന്നത്?
നീ വേണമെങ്കിൽ ഒന്നു വിചാരിച്ചു നോക്ക്, നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും ആ ശബ്ദവും കേട്ട് അവന്മാര് ആ മുറിയിൽ കിടന്ന് തിരിഞ്ഞുമറിയുന്നുണ്ടാകും. നിന്നെക്കുറിച്ചുള്ള ചിന്തയായിരിക്കും അവന്മാരുടെ മനസ്സിൽ."
"ഛേ... ഇക്കാ, നിർത്ത്! അങ്ങനെയൊന്നും വെറുതെ പറയല്ലേ!" അവൾ എന്റെ നെഞ്ചിൽ ചെറുതായി തട്ടിക്കൊണ്ട് ഗൗരവത്തിലും നാണത്തിലും പറഞ്ഞു. "നിങ്ങൾ ഓരോന്ന് വെറുതെ ഓരോന്ന് മനസ്സിൽ ഉണ്ടാക്കി എന്റെ തലയിലേക്ക് ഇടുന്നതാ. അവന്മാര് പാവങ്ങളാ, അങ്ങനെയൊന്നും ചിന്തിക്കുന്നുണ്ടാവില്ല. നിങ്ങൾ
ആവശ്യമില്ലാത്ത ചിന്തകൾ എന്റെ തലയിൽ കയറ്റല്ലേ."
"ഏയ്, പാവങ്ങളോ?" ഞാൻ ചിരിച്ചുകൊണ്ട് അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി. "ആൺപിള്ളേരുടെ മനസ്സ് എനിക്ക് നല്ലപോലെ അറിയാംടീ. ഫ്ലാറ്റിൽ നമ്മളോടൊപ്പം കഴിയുമ്പോൾ അവന്മാരുടെ മനസ്സിൽ പല ചിന്തകളും കാണും.
നമ്മൾ റൂമിൽ ഇങ്ങനെ ഒന്നാകുന്നത് കേൾക്കുമ്പോൾ ഏത് ആൺപിള്ളേർക്കാണ് മനസ്സിൽ ഓരോന്ന് തോന്നാത്തത്? ഫാസിലിന്റെയും ശ്രീരാഗിന്റെയും അങ്ങനെയൊക്കെ വിചാരിക്കും, ഉറപ്പാ."
"എനിക്ക് അങ്ങനെ തോന്നിയിട്ടില്ല ഇക്കാ..." അവൾ തലയാട്ടി എന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു. "അവന്മാര് കളിയാക്കുന്നത് സാധാരണ തമാശയ്ക്കല്ലേ? എനിക്ക് എന്തായാലും കേൾക്കുമ്പോൾ നാണം വരും. അല്ലാതെ നിങ്ങൾ ഈ പറയുന്നതുപോലത്തെ മോശം
ചിന്തകളൊന്നും അവന്മാർക്ക് കാണില്ല. വെറുതെ ഇങ്ങനെയൊക്കെ പറഞ്ഞ് എന്നെ പറഞ്ഞു പേടിപ്പിക്കാതെ!"
"ഞാൻ പേടിപ്പിച്ചതല്ലടീ, സത്യാ പറഞ്ഞതാ," ഞാൻ അവളുടെ കവിളിൽ അമർത്തി മുത്തി.
ഞാൻ അവളോട് ഇതെല്ലാം പറയുമ്പോള് സാധാരണ ഒരു പെൺകുട്ടിയുടെ സ്വാഭാവികമായ നാണത്തോടെയും എതിർപ്പോടെയുമാണ് മറുപടി പറഞ്ഞത്. എങ്കിലും ഞാൻ പറഞ്ഞ ആ കാര്യങ്ങൾ അവളുടെ ഉള്ളിൽ ചെറിയൊരു അസ്വസ്ഥതയും ചിന്തയും ഉണ്ടാക്കുന്നുണ്ടായിരുന്നു.
💬 Comments
View all comments