Chapter Title : മുഹബത്ത് 4 [Vashalan]
ആ ഒരു വിറയലും ലഹരിയുമൊക്കെ തികച്ചും സ്വാഭാവികമാണ്. ആ വികാരം നീ എന്നോടാണ് പങ്കുവെക്കുന്നത്... ആ ലഹരിയിലാണ് നീ എന്റെ മാറിലേക്ക് പടരുന്നത്. അതുകൊണ്ടുതന്നെ ഇതിൽ തെറ്റായി ഒന്നുമില്ല പെണ്ണേ."
എന്റെ ഓരോ വാക്കും അവളുടെ മനസ്സിലെ കുറ്റബോധത്തെ മായ്ച്ചുകളഞ്ഞു. അതിനുപകരം, ഒരു പ്രത്യേകതരം
സ്വാതന്ത്ര്യവും പ്രണയാവേശവും അവളിൽ നിറഞ്ഞു. അവൾ എന്റെ കഴുത്തിനു ചുറ്റും കൈകൾ മുറുക്കി, തന്റെ വിറയ്ക്കുന്ന ചുണ്ടുകൾ എന്റെ ചുണ്ടുകളിലേക്ക് അമർത്തി.
"ഇക്കാ... നിങ്ങളിത് നിർത്തുനുണ്ടൊ," ഹൻസിബ ശ്വാസമടക്കിപ്പിടിച്ച് എന്റെ മാറിലേക്ക് കുറച്ചുകൂടി ഒതുങ്ങിക്കൂടി. "നാളെ രാവിലെ അവന്മാരുടെ മുന്നിലേക്ക് ചെല്ലുമ്പോൾ എനിക്ക് തല ഉയർത്താൻ പോലും പറ്റുമെന്നു തോന്നുന്നില്ല.
നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങളൊക്കെയായിരിക്കും എന്റെ മനസ്സിൽ ഓടിവരുന്നത്. അവർ എന്നെ വെറുതെ ഒന്നു നോക്കിയാൽ പോലും ഞാൻ എന്താ വിചാരിക്കണ്ടേ?"
"നീ ഒന്നും വിചാരിക്കണ്ടടീ," ഞാൻ അവളുടെ അടിവയറ്റിൽ പതുക്കെ തഴുകിക്കൊണ്ട് കുസൃതിയോടെ പറഞ്ഞു. "അവർ നിന്നെ നോക്കുമ്പോൾ നീ ഉള്ളിൽ സന്തോഷിച്ചാൽ മതി—എന്റെ ഇക്ക പറഞ്ഞതുപോലെ
എനിക്ക് അത്രയ്ക്കും ഭംഗിയുള്ളതുകൊണ്ടല്ലേ ഇവർ എന്നെ ഇങ്ങനെ നോക്കുന്നത് എന്ന് വിചാരിച്ച് ആ പ്രൗഡിയോടെ അങ്ങ് നിന്നാൽ മതി."
"അയ്യേ... അങ്ങനെ വിചാരിക്കാൻ എനിക്ക് പറ്റില്ല ഇക്കാ!" അവൾ നാണം കൊണ്ട് എന്റെ നെഞ്ചിൽ ചെറുതായി ഒന്നു തട്ടി. "പക്ഷേ... നിങ്ങൾ ഇത്രയും തുറന്ന് പറയുമ്പോൾ എനിക്കെന്തോ...
ഉള്ളിൽ ചെറിയൊരു പേടിയും ഒപ്പം അറിയാത്തൊരു ലഹരിയും തോന്നുന്നുണ്ട്. അതെന്താ ഇക്കാ അങ്ങനെ?"
"അതാണ് പെണ്ണേ പെണ്ണിന്റെ വികാരം!" ഞാൻ അവളുടെ മുഖം വീണ്ടും കൈകളിൽ കോരിയെടുത്ത്, അവളുടെ വിടർന്ന കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. "മറ്റൊരാൾ നമ്മളെ കൊതിയോടെ നോക്കുന്നു എന്ന് അറിയുമ്പോൾ ഏതൊരു പെണ്ണിന്റെ ഉള്ളിലും ഉണ്ടാകുന്ന ആ ഒരു ചലനം...
അതിനെ നീ പേടിക്കേണ്ട കാര്യമില്ല. അത് നിനക്ക് തരുന്നത് ഒരു പ്രത്യേക
സുഖമാണ്.
💬 Comments
View all comments