Chapter Title : മുഹബത്ത് 4 [Vashalan]
ചിരിച്ചുകൊണ്ട് പറഞ്ഞു:
'പിന്നല്ലാതെടീ പെണ്ണേ... ഇത് നാച്ചുറലായ കാര്യമാണ്! അതിൽ കുറ്റബോധം തോന്നേണ്ട ഒരു കാര്യവുമില്ല. നീ തന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ട് എന്നിലേക്ക് അലിയുമ്പോഴാണ് എനിക്ക് ഏറ്റവും കൂടുതൽ ലഹരി തോന്നുന്നത്.
നീ നിന്റെ വികാരങ്ങൾ ഉള്ളിൽ ഒളിച്ചു വെക്കാതെ ഇങ്ങനെ പൂർണ്ണമായി എന്നിലേക്ക് തരുമ്പോഴാണ് എനിക്ക് നിന്നെ കൂടുതൽ ഭ്രാന്തമായി സ്നേഹിക്കാൻ തോന്നുന്നത്.'
അവൾ ഒന്നു നിർത്തി, എൻ്റെ മാറിലേക്ക് കവിൾ ചായ്ച്ച്, വിരലുകൾ കൊണ്ട് എൻ്റെ നെഞ്ചിൽ വെറുതെ വരച്ചുകൊണ്ട് ചോദിച്ചു:
"അല്ല ഇക്കാ... നിങ്ങൾ പറയുമ്പോപോലെ
ഇതൊക്കെ സ്വാഭാവികമാണെന്ന് സമ്മതിച്ചാൽ പോലും, എനിക്ക് ചെറിയൊരു സംശയം ബാക്കിയുണ്ട്. ആൺപിള്ളേര് അപ്പുറത്തു കിടക്കുമ്പോൾ നമ്മൾ ഇവിടെ ഇങ്ങനെ ഉണ്ടാക്കുന്ന ശബ്ദങ്ങൾ കേൾക്കുമ്പോൾ...
നിങ്ങൾ പറഞ്ഞതുപോലെ അവർക്ക് അസൂയയോ അല്ലെങ്കിൽ വേറെന്തെങ്കിലും ചിന്തയോ ഒക്കെ വന്നേക്കാം. പക്ഷേ എനിക്ക്... എനിക്കങ്ങനെ ഒരു ചിന്ത വരുന്നത് ശരിയാണോ?
എനിക്ക് അങ്ങനെ തോന്നുന്നത് ഒരു മോശം പെണ്ണിന്റെ ലക്ഷണമല്ലേ ഇക്കാ?"
അവളുടെ ആ നിഷ്കളങ്കമായ ചോദ്യവും മനസ്സിലെ ആകുലതയും കണ്ടപ്പോൾ എനിക്ക് അവളോട് കൂടുതൽ പ്രണയം തോന്നി. ഞാൻ അവളുടെ മുഖം സാവധാനം പകർത്തിയെടുത്ത്, കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി പറഞ്ഞു:
"ഡി പൊന്നേ... നീ എന്തൊക്കെയാ ഈ ചിന്തിച്ചുകൂട്ടുന്നത്? നിന്റെ ഉള്ളിൽ അങ്ങനെ
ഒരു ചിന്ത വരുന്നതും, അത് നിനക്ക് കൂടുതൽ വികാരം നൽകുന്നതും നീ മോശക്കാരി ആയതുകൊണ്ടല്ല. നമ്മൾ നമ്മളെത്തന്നെ പൂർണ്ണമായി അറിയുന്ന ഒരു നിമിഷമാണത്.
ഒരു പെണ്ണിന് തന്റെ ഭർത്താവിൽ നിന്ന് കിട്ടുന്ന ആനന്ദവും ലഹരിയും മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകുമ്പോൾ ഇരട്ടിക്കുന്നത് തികച്ചും ഹ്യൂമൻ നാച്ചറാണ്.
💬 Comments
View all comments