0%

Chapter Title : മുഹബത്ത് 4 [Vashalan]

Author : Vashalan Read All Parts 172571

കണ്ണിറുക്കി: "അല്ല ഷാജുക്കാ... ഒരു കാര്യം പറയാനുണ്ട്. രാത്രിയാകുമ്പോൾ നിങ്ങൾ തമ്മിലുള്ള വർത്തമാനങ്ങളുടെയൊക്കെ ശബ്ദം പണ്ടത്തേക്കാളും ഇപ്പോൾ കുറച്ചുകൂടി കൂടുന്നുണ്ട് കേട്ടോ!

കുറയും കുറയും എന്ന് വിചാരിച്ചാൽ ദിവസം കഴിയുന്തോറും അത് കൂടുന്നതെ ഉള്ളൂ."

അത് കേട്ടതും ശ്രീരാഗും ചിരിയോടെ ഒപ്പം കൂടി: "അതുതന്നെ! റൂമിൽ നിന്നൊക്കെ നല്ല വ്യക്തമായിട്ടാണ് ആ ശബ്ദങ്ങളൊക്കെ ഞങ്ങളുടെ മുറിയിലേക്ക് കേൾക്കുന്നത്.

നിങ്ങൾ രാത്രിയിൽ ശബ്ദം ഒരൽപ്പം ഒക്കെ കുറയ്ക്കുന്നതായിരിക്കും നല്ലത്."

അവരുടെ കളിയാക്കൽ കേട്ടതും ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: "അതിന് ശബ്ദം കുറയുന്ന ഒരു വഴി ഞാൻ ചെയ്തുതരാം. വേണമെങ്കിൽ നിങ്ങൾക്കെല്ലാവർക്കും ഞാൻ ഓരോ ഇയർപിൻ വാങ്ങിത്തരാം!

അത് ചെവിയിൽ വെച്ച് കിടന്നുറങ്ങിയാൽ പിന്നെ വേറെയൊന്നും കേൾക്കില്ലല്ലോ, ഒരു കാര്യവും അറിയുകയും വേണ്ട!"

അയ്യോ അതൊന്നും വേണ്ട, അങ്ങനെയൊന്നും വേണ്ടേ!" ഫാസിൽ ചിരിച്ചുകൊണ്ട് കൈകൂപ്പി.

ഞാൻ ചിരിച്ചുകൊണ്ട് വീണ്ടും പറഞ്ഞു: "അതെയെടാ, ആ ഇയർപിൻ നിങ്ങൾക്ക് ഫാമിലി ഉള്ളവരായിരുനെങ്കിൽ വേണ്ടിവരില്ലായിരുന്നു. പക്ഷേ, നിങ്ങളൊക്കെ ബാച്ചിലേഴ്സ് അല്ലേ. ഭാര്യയും ഭർത്താവും ഒക്കെ ആകുമ്പോൾ റൂമിൽ നിന്ന് അങ്ങനത്തെ ശബ്ദങ്ങളൊക്കെ കേൾക്കും.

അതുകൊണ്ട് നിങ്ങളൊന്ന് അഡ്ജസ്റ്റ് ചെയ്യാൻ നോക്ക്, വേറെ വഴിയില്ല അങ്ങ് അഡ്ജസ്റ്റ് ചെയ്തേക്ക്!"

അത് കേട്ടതും രാമേന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് ഇടപെട്ടു: "എന്താടാ ഫാസിലേ... നിങ്ങളുടെയൊക്കെ വായ അടങ്ങിപ്പോയൊ? ഞാൻ അന്നേ പറഞ്ഞതല്ലേ, ഇവരെ വെറുതെ ചൊറിയാൻ നിന്നാൽ തിരിച്ച് അതുപോലെ കിട്ടുമെന്ന്!

ഇപ്പോൾ കിട്ടിയത് കണ്ടില്ലേ? ഇനി എങ്കിലും ഞാൻ പറയുന്നത് കേൾക്ക്, ബാച്ചിലേഴ്സ് ആയ നിങ്ങൾക്ക് ഇതൊന്നും പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാവില്ലടാ."

ഞാൻ ചിരിച്ചുകൊണ്ട് കൂട്ടത്തിൽ ചേർന്നു: "അതിന് രാമേന്ദ്രേട്ടന് കുഴപ്പമില്ലല്ലോ, രാമേട്ടന് കല്യാണം കഴിഞ്ഞതല്ലേ, അപ്പോൾ കാര്യങ്ങളൊക്കെ അറിയാം."

ആ സംസാരങ്ങളെല്ലാം കേട്ട് അവളുടെ മുഖം നാണംകൊണ്ട് വല്ലാതെയൊന്ന് ചുവന്നുതുടുത്തു. ആ നാണത്തിനിടയിലും

അവളത് മനസ്സുകൊണ്ട് വല്ലാതെ ആസ്വദിക്കുന്നുണ്ടായിരുന്നു.

അത് കണ്ടിട്ട്

💬 Comments

View all comments