0%

Chapter Title : മുഹബത്ത് 4 [Vashalan]

Author : Vashalan Read All Parts 173612

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ തോളിലൂടെ കൈയിട്ട് ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട്

പറഞ്ഞു: "പിന്നെ അല്ലാതെ! ഇവൾക്ക് ഇപ്പോൾ മനസ്സിലായി, ബാച്ചിലേഴ്സിന്റെ ഈ വർത്തമാനത്തോടും തമാശകളോടും പിടിച്ചുനിൽക്കണമെങ്കിൽ ഒപ്പം കൂടി കളിക്കുകയേ നിവർത്തിയുള്ളൂ എന്ന്."

അപ്പോൾ ശ്രീരാഗ് കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു: "അപ്പോൾ പിന്നെ ഇന്നത്തെ രാത്രിയിലെ സംസാരങ്ങളുടെ വോളിയം കുറയ്ക്കാൻ ഉദ്ദേശ്യമൊന്നുമില്ല അല്ലേ ചേച്ചി?"

ആ ചോദ്യം കേട്ടതും ഹൻസിബയുടെ കവിളുകൾ ഒന്നുകൂടി ചുവന്നുതുടുത്തു. എങ്കിലും അവൾ ഒട്ടും പതറാതെ അവരെ നോക്കി നേരിയൊരു ചിരിയോടെ തല താഴ്ത്തി.

ശ്രീരാഗിന്റെ ചോദ്യം കേട്ട് ഞാൻ അതിന് മറുപടി കൊടുത്തു, മതിയാക്കട,കുറച്ച് കൂടുന്നുണ്ട് കേട്ടോ,

അത് കേട്ടതും ഫാസിൽ ഒട്ടും വൈകാതെ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: "അതുതന്നെയാണ് ഞങ്ങളും പറഞ്ഞത്,

ശബ്ദം കുറച്ചുകൂടി കൂടുന്നുണ്ടെന്ന്! അതല്ലേ ഞങ്ങൾ പറഞ്ഞത് അത് കുറയ്ക്കാൻ നോക്കാൻ."

അവൻ അങ്ങനെ പറഞ്ഞതും ആ മുറിയിൽ കൂട്ടച്ചിരി ഉയർന്നു. രാമേന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് തലയാട്ടി: "ഹാ... പറഞ്ഞത് അവന്മാർ തിരിച്ചുതന്നെ നമ്മുടെ തലയിൽ വെച്ചുതന്നത് കണ്ടില്ലേ?

ഇവന്മാരുടെ വായ അടപ്പിക്കാൻ നോക്കിയിട്ട് കാര്യമില്ല ഷാജു."

ആ തമാശ കേട്ട് ഹൻസിബയും കവിളുകൾ ചുവന്നു ചിരിച്ചുപോയി; ആ അന്തരീക്ഷം മുഴുവൻ ഒരു പൊട്ടിച്ചിരിയിൽ അലിഞ്ഞുചേർന്നു.

രാത്രിയുടെ നിശബ്ദതയിൽ ആ മുറിയിൽ ഞങ്ങൾ മാത്രമുണ്ടായിരുന്നു. പുറത്തെ തിരക്കുകളും ബഹളങ്ങളുമെല്ലാം കഴിഞ്ഞ്, ആ ഏകാന്തത ഹൻസിബയോടൊപ്പം പൂർണ്ണമായി ആസ്വദിക്കുകയായിരുന്നു ഞാൻ.

അവൾ എന്റെ അരികിലേക്ക് കൂടുതൽ ചേർന്നു കിടന്നപ്പോൾ, അവളുടെ

കണ്ണുകളിലെ ആ തിളക്കം വ്യക്തമായി കാണാമായിരുന്നു.

ഞാൻ അവളുടെ താടിയിൽ തൊട്ട് പതുക്കെ മുഖം ഉയർത്തിപ്പിടിച്ചു ചോദിച്ചു: "ഇന്ന് പകൽ ഡൈനിങ് ടേബിളിൽ വെച്ചും വൈകുന്നേരവും അവന്മാരുടെ ആ നോട്ടമൊക്കെ കണ്ടപ്പോൾ നിന്റെ ഉള്ളിൽ ചെറിയൊരു വിറയൽ വന്നിരുന്നില്ലേ...

എന്താ തോന്നിയത്?" ഞാന് പറഞ്ഞപോലെ ആണോ നിനക്ക് തോന്നുന്നത്.

അവൾ എന്റെ കണ്ണുകളിലേക്ക് നേരെ നോക്കാൻ മടിച്ച്

💬 Comments

View all comments