Chapter Title : മുഹബത്ത് 7 [Vashalan]
രാമേന്ദ്രേട്ടൻ അങ്ങനെ പറഞ്ഞതും എന്റെ ഉള്ളിൽ ചെറിയൊരു വല്ലായ്മയും കൗതുകവും ഒരേസമയം ഇരട്ടിച്ചു. എങ്കിലും
ഞാൻ അല്പം മടിച്ചുകൊണ്ട് പുള്ളിയോട് പറഞ്ഞു:
"അതൊക്കെ ശരിയാണ് ചേട്ടാ, ചേട്ടന് അങ്ങനെ തോന്നും എന്ന് എനിക്കറിയാം. ഞാൻ പറഞ്ഞല്ലോ, അതിൽ ചേട്ടനെ കുറ്റം പറയാനൊന്നും പറ്റില്ല. പക്ഷേ, ഇപ്പോൾ ചേട്ടൻ അവളെ ഒന്നുകൂടി കാണണമെന്നൊക്കെ പറഞ്ഞാൽ...
നമ്മൾ എന്തു ചെയ്യാനാ?"ചേട്ടാ, അന്ന് അറിയാതെ സംഭവിച്ചുപോയതല്ലേ. അപ്പോൾ അതില് ആരെയും കുറ്റം പറയാൻ പറ്റില്ല. പക്ഷേ, ഇപ്പോൾ ചേട്ടന് വീണ്ടും അവളെ നേരിട്ട് കാണണം എന്നൊക്കെ തോന്നുന്നത് സ്വാഭാവികമാണെന്ന് എനിക്കറിയാം.
എങ്കിലും, ചേട്ടന് ഇങ്ങനെ പറയുമ്പോള് ഇവൾക്ക് അവളുടെ മനസ്സിൽ ബുദ്ധിമുട്ട് ആകില്ലേ? ചേട്ടന് ചേട്ടന്റെ വികാരം കൊണ്ട് പറഞ്ഞതാണ് എന്ന് അറിയാം,ചേട്ടന് എന്തു വേണമെങ്കിലും ഞങ്ങളോട് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്.അതുകൊണ്ട് ചേട്ടന്
ചേട്ടന്റെ ആഗ്രഹം പറഞ്ഞതില് ഒരു കുഴപ്പവും ഇല്ല,എന്നാല് എങ്ങനെ ചേട്ടാ ഞാന്.... ഞാന് വാക്ക് മുഴുവന് ആക്കിയില്ല.
അങ്ങനെ ഞാൻ ആ വാക്ക് മുഴുമിപ്പിക്കാതെ നിർത്തിയ ആ നിമിഷം, എന്റെ നെഞ്ചിൽ കിടന്നിരുന്ന അൻസിബ പതുക്കെ സംസാരിച്ചുതുടങ്ങി. അവളുടെ ശബ്ദത്തിൽ ചെറിയൊരു മടിയും നാണവും ഉണ്ടെങ്കിലും, അവൾ കാര്യങ്ങൾ തുറന്നുപറഞ്ഞു:
"ചേട്ടൻ അങ്ങനെയൊക്കെ ആഗ്രഹിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല കേട്ടോ... ചേട്ടന്റെ ആ ആഗ്രഹവും അവസ്ഥയുമൊക്കെ ഞങ്ങൾക്ക് നന്നായിട്ട് മനസ്സിലാകുന്നുണ്ട്. എന്നാലും... എങ്ങനെ ചേട്ടാ ഞങ്ങൾ പെട്ടെന്ന്..."
ഇത് അവള് പറയുമ്പോള് ഞാന് അവളുടെ കണ്ണുകളിലെ ഭാവം ഞാൻ ശ്രദ്ധിച്ചു; ആകെ ഒരു മടിയോ ഭയമോ ഒക്കെ ഉണ്ടെന്ന മട്ടിൽ അവൾ നിൽക്കുന്നുണ്ടെങ്കിലും, അവളുടെ
ഉള്ളിൽ അതിനെക്കാളേറെ വല്ലാത്തൊരു
💬 Comments
View all comments