0%

Chapter Title : മുഹബത്ത് 8 [Vashalan]

Author : Vashalan Read All Parts 384.2K

ഇവിടെ കളി കാര്യമാക്കി മാറ്റിയല്ലേ? അവന്മാർ തിരിച്ചു വരുമ്പോൾ ഇതൊക്കെ അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ ആവോ?

അത് കേട്ടപ്പോള് ഹൻസിബ ചെറുതായി ഒന്ന് കണ്ണുരുട്ടി, ഗൗരവം നടിച്ചു ചിരിച്ചുകൊണ്ട്

രാമചന്ദ്രൻ ചേട്ടന്റെ നേരെ വിരൽ ചൂണ്ടി പറഞ്ഞു:

"ചേട്ടാ... തമാശയ്ക്ക് പോലും അങ്ങനെയൊന്ന് അവന്മാരുടെ മുന്നിൽ പറഞ്ഞുപോകരുത് കേട്ടോ! ഇന്ന് നമ്മൾ തമ്മിൽ ഇങ്ങനെയൊക്കെയായി എന്ന് അവന്മാർ അറിയുകയേ ചെയ്യരുത്."

ഞാൻ അൻസിബയുടെ ആ സംസാരം കേട്ട് കള്ളച്ചിരിയോടെ തലയാട്ടി, രാമചന്ദ്രൻ ചേട്ടനെ നോക്കി ഒന്ന് കണ്ണുചിമ്മി കാണിച്ചുകൊണ്ട് പറഞ്ഞു:

"കേട്ടല്ലോ ചേട്ടാ ഇവൾ പറയുന്നത്? ആ പാവങ്ങൾ വെക്കേഷൻ കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഇതൊന്നും അറിയാൻ പാടില്ല. നമ്മൾ തമ്മിലുള്ള ഈ ഒരു സീക്രട്ട് അവൻമാരുടെ മുന്നിൽ എങ്ങാനും വായതുറന്നു പറഞ്ഞുപോയാൽ പിന്നെ തീർന്നു!"

രാമചന്ദ്രൻ ചേട്ടൻ പെട്ടെന്ന് ഒന്ന് പരുങ്ങി, കൈകൾ കൂപ്പി ചിരിച്ചുകൊണ്ട് പറഞ്ഞു:

"അയ്യോ, അതൊക്കെ എനിക്കറിയാമടാ! ഞാൻ ചുമ്മാ ഒരു രസത്തിന് ഇപ്പൊ പറഞ്ഞതല്ലേ... മോളെ പേടിക്കണ്ട, ഈ വായ് ഞാൻ പൂട്ടി വെച്ചോളാം.

നിങ്ങളെന്നെ എന്താ കരുതിയേ, ഇങ്ങനെയൊക്കെ ആരുടെയെങ്കിലും മുന്നിൽ വിളിച്ചു പറയുമോ ഞാൻ!"ഇപ്പോള് ഞാന് നിങ്ങളോട് ഒരു തമാശയായി പറഞ്ഞതാണ്.

ഞാൻ രാമചന്ദ്രൻ ചേട്ടന്റെ ആ ഭാവം കണ്ട് ഒന്നു ചിരിച്ചുകൊണ്ട് പറഞ്ഞു:

"അതല്ല ചേട്ടാ, അങ്ങനെയല്ല... ചേട്ടൻ ഈ പറഞ്ഞതൊക്കെ ഞങ്ങളോട് ഒരു തമാശയായി പറഞ്ഞതല്ലേ എന്ന് എനിക്കറിയാം. അതുകൊണ്ട് ഞാനത് കാര്യമാക്കുന്നില്ല."

അൻസിബ ആ സംസാരം കേട്ട് ഒന്നു ശാന്തയായി, ചുണ്ടിലൊരു ചെറിയ പുഞ്ചിരിയോടെ രാമചന്ദ്രൻ ചേട്ടന്റെ തോളിൽ തട്ടി പറഞ്ഞു:

"അതെയതെ,

💬 Comments

View all comments