Chapter Title : മമ്മി എന്റെ ചങ്കത്തി [Joel]
ദേഷ്യം പ്രകടപ്പിച്ചുകൊണ്ടായിരുന്നു എബിയുടെ സംസാരം
ഷമീറക്ക് വീ്ട്ടില്‍ കല്യാണാലോചകള്‍ വന്നുകൊണ്ടിരിക്കുന്നു. പല പയ്യന്‍മാരും വന്നു കണ്ടു ഭാഗ്യത്തിന് ഇതുവരെ ഒന്നു ശരിയായില്ല.കഴിഞ്ഞ ആഴ്ച ഒരു പയ്യന്‍ അവളെ പെണ്ണു കാണാന്‍ വന്നു. അവളുടെ വീട്ടുകാര്‍ക്കെല്ലാം പയ്യനെ ഇഷ്ടായി.ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജറാണ് . മിക്കവാറും കല്യാണനിശ്ചയം അടുത്തുതന്നെ നടക്കും.. അവള്‍ക്ക് ആ കല്യാണം താല്പര്യമില്ല അവള്‍ എന്റെ കൂടെ വരാന്‍ തയ്യാറാണ് ....ഞാന്‍ എന്റെ ഫ്രണ്ടസായി എല്ലാം സംസാരിച്ചു അവരും എന്നോടു നീ ധൈര്യമായി വിളിച്ചിറക്കി കൊണ്ടുപോയ്‌ക്കോ എന്നു പറഞ്ഞു . അവരെല്ലാം എന്റെ കൂടെ ഉണ്ടു മമ്മി.... എനിക്ക് ഇനി നിങ്ങളുടെ സമ്മതം കൂടി വേണം.... വളരെ ഗൗരവത്തോടയായിരുന്നു എബി പറഞ്ഞു നിര്‍ത്തിയത്
അതു കേട്ടപ്പോള്‍ സൗമ്യക്ക് ദേഷ്യം കലശലായി.
നിന്റെ കല്യാണം നിശ്ചയിക്കുന്നതും തിരുമാനിക്കുന്നതും എല്ലാം നിന്റെ ഫ്രണ്ടസാണോ......എനിക്കും ഡാഡിക്കും അതിലോരു പങ്കുമില്ലേ.....
പങ്കുണ്ട് അതുകൊണ്ടല്ലേ ഞാന്‍ മമ്മിയോടു പറഞ്ഞത് .... പക്ഷെ മമ്മി സമ്മതിക്കണം
ഏതാനും നിമിഷം എബിയോട് എന്തു പറയണം എന്നറിയാതെ സൗമ്യ നിന്നു
എബി നീ ഒന്നു ക്ഷമിക്ക് ഇത്തരം കാര്യങ്ങള്‍ ചാടികയറി തിരുമാനമെടുക്കാന്‍ വരട്ടെ..നമുക്ക് ശരിക്കും ആലോചിച്ച് തിരുമാനമെടുക്കാം......
വേറേ തിരുമാനമൊന്നുമില്ല മമ്മീ ...... എനിക്ക് എത്രയും പെട്ടെന്ന് അവളെ കൊണ്ടുവരണം.....
എടാ ഡാഡിയോടു പറയണ്ടേ.....
മമ്മി ഡാഡിയോടു പറഞ്ഞോ.....പക്ഷെ പെട്ടെന്നു തിരുമാനം പറയണം
വെറും കൊച്ചുകുട്ടിയപോലെ കരുതിയിരുന്ന എബി ഒരുദിവസം കൊണ്ടു പക്വതയും പൗരുഷവുമുള്ള ഒരു പൂരുഷനേ പോലെ മാറിയതായി സൗമ്യക്കുതോന്നി
എബിയുടെ ഡാഡിയായ ജോയി ബാങ്കിന്റെ തിരുച്ചിറപ്പിള്ളി ബ്രാഞ്ചിലേക്ക് മാനേജറായി സ്ഥലം മാറിയിട്ട് അപ്പോള്‍ ഒരുമാസം പോലുമായിരുന്നില്ല. എന്തായാലും ജോയേട്ടനെ വിളിച്ച് കാര്യം പറയാന്‍ സൗമ്യ തിരുമാനിച്ചു മാത്രമല്ല ശനിയാഴ്ച വൈകുന്നേരം തന്നെ എത്ര ജോലിത്തിരക്കാണെങ്കിലും നാട്ടിലേക്ക് ട്രൈയിന്‍ കയറാന്‍ പറയാന്‍ സൗമ്യ തിരുമാനിച്ചു.
പ്രായം 23 ആയിട്ടേ ഉള്ളൂ എങ്കിലും പല പ്രവര്‍ത്തിയിലും ചിലപ്പോഴൊക്കെ എബിക്ക് നല്ല പക്വതയാണല്ലോ എന്ന് സൗമ്യക്ക് തോന്നിയിട്ടുണ്ട് .ചിലപ്പോഴൊക്കെ ഇവന് ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ലല്ലോ എന്നു തോന്നിയിട്ടുള്ള സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട് . പക്ഷെ ഷമീറയുമായുള്ള ബന്ധം ഗൗരവമായി തന്നെ ഇടപെടാന്‍ സൗമ്യ
💬 Comments
View all comments