Chapter Title : നാദിയ [അഹമ്മദ്]
പ്രഫഷണൽ ആവണം എന്നതാണ് നവേദിന്റെ ഡ്രീം അവൻ നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് നാദിയ അവനെ നല്ലൊരു സുഹൃത്തായി മാത്രമേ കാണുന്നുള്ളുവെങ്കിലും അവൻ ഉള്ളിൽ അവളെ സ്നേഹിക്കുന്നു അവന്റേതാക്കണം എന്നാഗ്രഹിക്കുന്നു പക്ഷെ അത് തുറന്നു പറയാൻ അവൻ ഭയക്കുന്നു അതുപോലെ തന്നെ അവരുടെ ടീമിൽ ആർക്കും അതറിയുകയുമില്ല അവൻ അങ്ങനെ അവളെ പറയാതെ സ്നേഹിക്കുകയുമാണ് അവരുടെ നാലുപേർ ഉള്ള ഗാങ്ങിൽ അവൻ അവളോട് കാണിക്കുന്ന എക്സ്ട്രാ കെയർ എല്ലാർക്കും സംശയം ഉണ്ടെകിലും അവനു അവളോട് പ്രണയം ഉള്ളത് അവർക്കും വ്യക്തമല്ലാത്ത കാര്യമാണ് ഓഹ് അപ്പോൾ ചിലവുണ്ടല്ലോ നവാദ് യാ ഉണ്ട് നമ്മൾ എല്ലാരും ഒത്തുകൂടുന്നു മറ്റന്നാൾ പോരെ ഓഹ് മതി മതി എനിക്കൊരു പ്രശ്നവും ഇല്ല മറ്റന്നാൾ നമുക്ക് പൊളിക്കാം അല്ല ജെസ്സിയും ജെയ്സൺ ഒക്കെ എവിട നിങ്ങൾ രണ്ടാളും ഒരേ മുറിയിൽ അല്ലെ എന്നിട്ടും എന്താ ഒരുമിച്ചു വരാത്തത് അത് നീ ജെസ്സിയോട് തന്നെ ചോദിക്കു ന്റെ വണ്ടിയിൽ കയറാൻ പേടിയാണ് പോലും എന്നിട്ടാണ് കാലത്തു ബസ്സിൽ കയറി വരുന്നത് മണ്ടി അപ്പോയെക്കും ജെസ്സി അവിടെ എത്തിയിരുന്നു എന്താടി എന്നെപ്പറ്റി കുറ്റം പറയുന്നത് ജെസ്സി ചോദിച്ചുകൊണ്ടു ഇടയിൽ കയറി ഒന്നൂല്ലേ ഞാൻ നിനക്ക് എന്റെ വണ്ടിയിൽ കയറാൻ പേടി ആണെന്ന് പറയായിരുന്നു എടി അതിനൊക്കെ ആരെങ്കിലും വണ്ടിയെന്നു വിളിക്കോ ആ തകർക്കുള്ളിൽ എപ്പോയെക്കെ കയറിയോ അപ്പോയൊക്കെ എവിടെങ്കിലും തട്ടി പോറിയിട്ടുണ്ടാവും കഴിഞ്ഞ ആഴ്ച നിന്റെ വണ്ടിയുടെ ഡോർ തുറന്നത് ആണ് ഈ കാണുന്നത് ജെസ്സി കൈ ഉയർത്തി കാണിച്ചു ഓഹ് ഞങ്ങൾ പാവങ്ങൾ ആണേ നമുക്ക് ബെൻസ്
💬 Comments
View all comments