0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.7K

ഒന്നും വാങ്ങാൻ ഉള്ള കഴിവൊന്നും ഇല്ലേ Aആ അത്രയേ പറഞ്ഞിട്ടുള്ളു നീ ബെൻസ് വാങ്ങുന്ന കാലത്തു ഞാനും നിന്റെ കൂടെ വരും പോരെ ജെസ്സി നാദിയായുടെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു അല്ല നീ ക്യുസ്റ്റെയ്നർ തയ്യാറാക്കിയോ (നാദിയയും ജെസ്സിയും ജെർണലിസം ആണ് പഠിക്കുന്നത് അതിന്റെ ഭാഗമായി ഒരു പ്രൊജക്റ്റ്‌ ഉണ്ട് അതിൽ ടൈപ്പിംഗ്‌ ആണ് നാദിയയുടെ റോൾ ഏതെങ്കിലും മേഖലയിൽ പ്രശസ്തർ ആയ വ്യക്തികളിൽ ആരെങ്കിലും എടുത്തു ഒരു ഇന്റർവ്യൂ നടത്തുക തുടർന്നു ഒരു ഫീച്ചർ അത്രയും ചെയ്യുക ഇന്റർവ്യൂ ചെയ്യാം എന്ന് ജെസ്സി ഏറ്റെടുത്തിരിക്കുകയാണ് ) ആടി പക്ഷെ ഒരു പ്രശ്നം ഉണ്ട് എന്തു പ്രശ്നം എന്നിക്ക് ഇന്നാണ് അപ്പോയ്ന്റ്മെന്റ് കിട്ടിയത് മോളെ അതിനെന്താ നിനക്ക് പോകൂടെ എടി ഇന്നു വൈകിട്ട് ഞാൻ പറഞ്ഞില്ലേ ഒരു കസിൻ മാര്യേജ് ഉണ്ട് അപ്പൊ അപ്പോയ്ന്റ്മെന്റ് മാറ്റിക്കൂടെ അങ്ങനെ മാറ്റാൻ പറ്റുന്ന ആളല്ല മോളെ കക്ഷി ഒരു വമ്പൻ സ്രാവ് ആണ് അതാരാടി വമ്പൻ സ്രാവ് അങ്ങനെ ഒരു സ്രാവ് ആണ് അയാളുടെ ഇന്റർവ്യൂ ചെയ്യാൻ പറ്റിയാൽ പിന്നെ നമ്മുടെ ബാച്ചിലെ ബെസ്റ്റ് പെർഫോമൻസ് നമ്മുടെ ആവും ആളെ പറയെടി പുല്ലേ വെറുതെ കലിപ്പിക്കാതെ ഹുസൈൻ ഗ്രൂപ്പ്‌ ചെയർമാൻ സാകിർ ഹുസൈൻ ആരു സാകിർ ഹുസൈനോ നിനക്ക് എങ്ങനെ കിട്ടിയെടി അയാളുടെ അപ്പോയ്ന്റ്മെന്റ് അതൊക്കെ കിട്ടി മോളെ ഞാൻ കണ്ണും പൂട്ടി അയാളുടെ മെയിൽ idiyilekku ഒരു മെസ്സേജ് കാച്ചി അപ്പോയ്ന്റ്മെന്റ് ചോദിച്ചു രണ്ടാമത്തെ ദിവസം റിപ്ലൈ വന്നെടി ഇന്നു 2മണിക്ക് ചെല്ലാൻ പറഞ്ഞു എന്നിട്ട് നീ

💬 Comments

View all comments