Chapter Title : നാദിയ [അഹമ്മദ്]
എന്താ നേരത്തെ പറയാഞ്ഞത് അത് നിനക്ക് സസ്പെൻസ് തരാം എന്ന് കരുതി പക്ഷെ ഇപ്പൊ ഇങ്ങനെ ആയില്ലെ വല്ലാത്ത സസ്പെൻസ് ആയിപോയി ന്നട്ട് ഇപ്പൊ വെള്ളത്തിൽ വരച്ച വര പോലെ ആയില്ലെഇനി ഇപ്പൊ എന്തു ചെയ്യും നിനക്ക് ആ മാര്യേജ് സ്കിപ് ചെയ്തൂടെ എടി മണ്ടി ഞാൻ പറഞ്ഞില്ലേ മാര്യേജ് രജിസ്റ്റർ ആണ് ഞാൻ ആണ് സാക്ഷികളിൽ ഒന്ന് ഞാൻ പോയെ പറ്റു ഇനി ഇപ്പൊ ഒരു വഴിയേ ഉള്ളു നീ പോയാൽ നടക്കും ക്വിസ്റ്റൻ ഒക്കെ ഞാൻ റെഡി ആക്കി നീ പോകുന്നു ചോദിക്കുന്നു വരുന്നു എടി നീ എന്താ ഈ പറയുന്നത് എനിക്ക് ഇത്തരം കാര്യങ്ങൾ ഒക്കെ പേടി ആണെന്ന് നമ്മുടെ ക്ലാസ്സിൽ എല്ലാരും നോക്കിനിൽക്കെ എന്തെങ്കിലും സംസാരിക്കാൻ തന്നെ ഭയമാണ് എനിക്ക് ആ ഞാൻ എങ്ങനെ ആണ് സാകിർ ഹുസൈൻ പോലെ ഒരാളെ ഇന്റർവ്യൂ ചെയ്യുന്നത് അതും എനിക്ക് അയാളെ കുറച്ചു ഒന്നുമറിയാതെ അതിനു നീ ഒന്നുമറിയണ്ട ഞാൻ എഴുതിയ ചോദ്യങ്ങൾ ഓരോന്ന് ചോദിക്കുന്നു ഫോണിൽ റെക്കോർഡ് ചെയ്യുന്നു തിരിച്ചു വരുന്ന എനിക്ക് തരുന്നു ഞാൻ പ്രൊജക്റ്റ് ടൈപ്പ് ചെയ്യുന്നു എടി എന്നാലും ഞാൻ പോയാൽ ശെരി ആവില്ലെടി ഓഹ് ന്റെ പെണ്ണെ നീ പോയാൽ പൊളിക്കും അപ്പൊ ഉച്ചക്ക് പോക്കോളണം ഇന്റർവ്യൂ കഴിഞ്ഞു നീ ഫ്രീ ആണ് ടൈപ്പിംഗ് ഞാൻ ആണല്ലോ ചെയ്യുന്നത് മം ആരോടും പറ്റില്ല എന്ന് പറഞ്ഞു ശീലമില്ലാത്തതുകൊണ്ടും പിന്നെ ജെസ്സിയോടുള്ള സ്നേഹം കൊണ്ടും അവൾക്ക് അത് ഏറ്റെടുക്കേണ്ടിവന്നു ജെസ്സി എപ്പോഴും ഇങ്ങനെത്തന്നെയാണ് എന്തെങ്കിലും പറഞ്ഞു മുങ്ങും ഇനി
💬 Comments
View all comments