Chapter Title : നാദിയ [അഹമ്മദ്]
ആംഗ്യം കാണിക്കുന്നു അവൾ പെട്ടെന്ന് സ്റ്റിയറിംഗ് ഇടത്തോട്ട് തിരിച്ചു ആ ചെറുപ്പക്കാരൻ പതിയെ വണ്ടി തള്ളുകയാണ് വണ്ടി പതിയെ ഫുട്പാത്തിനോടായി അടുപ്പിച്ചു വച്ചു അവൾ വിന്ഡോ തുറന്നു താങ്ക്സ് പറയുമ്പോയേക്കും ഇങ്ങോട്ട് ചോദ്യം vannu ഇനി ഒന്നു സ്റ്റാർട്ട് ചെയ്തേ അതും മലയാളത്തിൽ താൻ മലയാളി ആണെന്ന് ഇയാൾക്കെങ്ങനെ അറിയാം എന്ന സംശയം ഉള്ളിൽ ഉണ്ടെകിൽ കൂടി അവൾ വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കി ഓഹ് ബാറ്ററി പോയതാണ് അവൻ പിന്നിലെ വണ്ടിയോടു ചേർത്ത് നിർത്താൻ പറഞ്ഞു ആ വണ്ടിക്കാരൻ വണ്ടി നിർത്തിയപ്പോൾ രണ്ടുവണ്ടിയുടെയും ബോണറ്റ് തുറന്നു അവൻ ചാർജിങ് കേബിൾ കണക്ട് ചെയ്തു പിന്നെ പതിയെ സ്റ്റാർട്ട് ചെയ്ത് നോക്കാൻ ആംഗ്യം കാണിച്ചു വണ്ടി സ്റ്റാർട്ട് ആയി എന്ന് കണ്ടപ്പോൾ കേബിൾ ഊരി രണ്ടു ബോണറ്റും അടച്ചു ചാർജ് ചെയ്ത വണ്ടിയുടെ പിൻസീറ്റിൽ കയറി ഇരുന്നു പോകുമ്പോൾ ആണ് അത് അയാളുടെ വണ്ടിയാണെന്ന് അവൾക്ക് മനസ്സിലായത് പതിയെ വണ്ടി മുന്നോട്ടെടുത്തു താൻപടിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമാക്കി വിട്ടു അഞ്ചുമിനിറ്റ് കൊണ്ടുതന്നെ അവൾ തന്റെ ഇന്സ്ടിട്യൂട്ടിൽ എത്തിച്ചേർന്നു അവളുടെ കാർ വരുന്നത് കണ്ടാണ് നവാദ് ഓടിവന്നത് അവളുടെ ഇൻസ്റ്റിറ്റ്യൂട്ട് ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ് നവാദ് അവളെ ചിരിച്ചുകൊണ്ട് നവാദ് സ്വീകരിച്ചു ഡോർ തുറന്നു നാദിയ ഇറങ്ങി പര്ദയാണ് വേഷം അതിന്റെ ഷാൾ ചുറ്റിയിരിക്കുന്നു ഹായ് നാദിയ നവാദ് വിഷ് ചെയ്തു എന്താ നവാദ് താനിന്നു ഭയങ്കര ഹാപ്പി ആണല്ലോടോ യെസ് നാദിയ ഞാൻ എടുത്ത ഒരു ഫോട്ടോ കഴിഞ്ഞ ബിനാലെയിൽ ബെസ്റ്റ് ഫോട്ടോ അവാർഡ് കിട്ടിയെടോ ഫോട്ടോഗ്രാഫി
💬 Comments
View all comments