0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.7K

ഇപ്പൊ നിനക്ക് തോന്നുന്നില്ലേ ഞാൻ നിന്നെ സ്നേഹിക്കുന്നു ന്നു പക്ഷെ ഓൾക്ക് അത് ഒരിക്കൽ പോലും തോന്നീട്ടുണ്ടാവില്ല നിക്ക് വേണ്ടി ന്നെ സ്നേഹിക്കാൻ വേണ്ടി അതിനായിരുന്നു അവൾക്ക് തിടുക്കം അവസാനം വയറ്റിൽ ന്റെ കുട്ടീനേം കൊണ്ടു ഓള് പോയപ്പോൾ ഞാൻ ഓരു മനുഷ്യൻ ആയിമാറിക്കഴിഞ്ഞിരുന്നു അവൾ മാറ്റിയിരുന്നു സാകിർ അവളെപ്പറ്റി പറയാൻ ആരംഭിച്ചു സാകിർ അവിടെ കഥ പറയട്ടെ നാദിയയുടെ കഥ ഞാൻ നിങ്ങള്ക്ക് പറഞ്ഞു തരാം അപ്പോൾ എല്ലാരും എന്റെ കൂടെ ബാംഗ്ലൂരിലേക്ക് പൊരി അവിടെ ആണ് നദിയയും സാകിറും ഒക്കെ ഉണ്ടായിരുന്നത് ആ സമയത്തു ഹുസൈൻ ഗ്രൂപ്പിന്റെ മെയിൻ ഓഫീസ് ബാംഗ്ലൂർ ആണ് സാകിർ അവിടെയാണ് താമസിച്ചിരുന്നത് ഇനി നമുക്ക് നാദിയയെ കാണാം തിരക്കുപിടിച്ച ബാംഗ്ലൂർ നഗരത്തിൽ ഒരു ട്രാഫിക് സിഗ്നൽ പോയിന്റിൽ ഗ്രീൻ ലൈറ്റ് എറിയുന്നതിനായി വെയിറ്റ് ചെയ്യുകയാണ് ആ പഴകിയ മാരുതി 800 കാർ കാത്തിരിപ്പിനൊടുവിൽ സിഗ്നൽ കിട്ടി വണ്ടി മുന്നോട്ടു എടുത്തതും ദേ കിടക്കുന്നു ഒരു ചാട്ടവും ചാടി വണ്ടി ഓഫ് ആയി എത്ര ശ്രമിച്ചിട്ടും ഓൺ ആകുന്നുമില്ല പിന്നിൽ നിന്നും ഹോൺ അടി ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുകയാണ് നാദിയ ഒരൽപ്പം പരുങ്ങു ഭയം മുന്നിൽ ആരുമില്ല റോഡ് കാലിയാണ് താൻ പോകാതെ പിന്നിലെ വണ്ടികൾ കണ്ടാന്നുപോകാൻ ബുദ്ധിമുട്ട് ഉണ്ട് മാറ്റുലൈനിൽ ഉള്ളവർ നിന്നുകൊടുക്കുന്നുമില്ല അവൾ സ്റ്റാർട്ട്‌ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു ഇല്ല സ്റ്റാർട്ട്‌ ആവുന്നില്ല പെട്ടെന്ന് മിറാറിൽ ആരോ മുട്ടുന്നത് കേട്ടാണ് അവൾ അങ്ങോട്ട് നോക്കിയത് സ്യൂട്ട് ദരിച്ച സുന്ദരനായ ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു അവൻ കൈകൊണ്ടു വീൽ ഇടത്തോട്ട് തിരിക്കാൻ

💬 Comments

View all comments