Chapter Title : നാദിയ [അഹമ്മദ്]
രാവിലെ ഉറങ്ങിയതിനാൽ ഉറക്കമില്ല പക്ഷെ വയറുനിറഞ്ഞതുകൊണ്ടാണ് ഇപ്പോൾ വണ്ടി ഓടിക്കാൻ പറ്റാത്തത് അവൻ ഒരു 1/2മണിക്കൂർ കൂടി അവിടെ വണ്ടിയിൽ ചാരിയിരുന്നു വേറെ ഒന്നും ചെയ്യാൻ പറ്റാത്തതുകൊണ്ട് അവൻ ആ നേരമത്രയും വണ്ടികൾ എണ്ണിയിരുന്നു ഒരൽപ്പം ആശ്വാസം തോന്നിത്തുടങ്ങിയപ്പോൾ അവൻ വണ്ടിയെടുത്തു പിന്നെ ഒന്നും നോക്കിയില്ല ലക്ഷ്യമില്ലെങ്കിലും ഹൈവേയിലൂടെ അവനെയും കൊണ്ടു ആ വണ്ടി പറന്നുപോയി സ്പീഡ് ക്യാമെറകൾ എവിടെയെല്ലാമോ മിന്നിമറഞ്ഞു അതൊന്നും കാര്യമാക്കാതെ ലക്ഷ്യമില്ലാതെ ആ ബൈക്ക് പറന്നുപോയികൊണ്ടിരുന്നു ഒരൽപ്പം ദൂരം കഴിഞ്ഞതോടുകൂടി റോഡ് കാലിയായിത്തുടങ്ങി റോഡിൽ സ്ട്രീറ്റ്‌ലൈറ്റുമില്ലാതായി അവന്റെ വണ്ടിയുടെ വെളിച്ചം മാത്രം ആ വഴിയിൽ തെളിഞ്ഞുവന്നു അവൻ ഒരൽപ്പം കൂടി മുന്നോട്ടു സഞ്ചരിച്ചപ്പോയെക്കും അവനിതയുകി ഒരു കാറ്റു കടന്നുപോയി ആാാ കാറ്റിന്റെ മർമ്മരം അവനു നാദിയയുടെ ഓർമകൾ സമ്മാനിച്ചു അവളുമായി ബൈക്ക് യാത്ര ചെയ്തപ്പോൾ തനിക്കേറ്റിരുന്ന അതെ മർമരം അവന്റെ മനസ്സ് പതുക്കെ ആ പഴയ ഓർമകളിലേക്ക് തിരിഞ്ഞു പോയി നദിയയുടെ കളികളും ചിരികളും അവന്റെ ഓര്മയിലേക്കുവന്നു അവനിൽ ആ ഓർമ്മകൾ അവന്റെ മുഖത്തു ഒരു ചിരിപടർത്തികടന്നുപോയി പക്ഷെ തൊട്ടടുത്ത നിമിഷം തന്നെ നാദിയയുടെ ആ തണുത്ത വിറങ്ങലിച്ച ശരീരം അവനുമുന്നിൽ തെളിഞ്ഞുവന്നു അവന്റെ കയ്യിൽ കെട്ടിയ വച്ചു പച്ചയിൽ നിന്നും ഓറഞ്ചുനിറത്തിലേക്കു മാറി ബിപിയിൽ ഉണ്ടായ മാറ്റം അവനെ അറിയിച്ചുകൊണ്ടിരുന്നു അതികവൈകാതെ അതു റെഡ് ലൈറ്റ് കാണിച്ചു ഹൈ ബിപി അലെർട് തന്നുകഴിഞ്ഞു അതോടെ അവന്റെ തലയിലേക്ക് വേദന ഇരച്ചുകയറി ഇനിയു ബൈക്കിന്റെ നിയന്ത്രണം തന്റെ കയ്യിൽ ഒതുങ്ങില്ല എന്ന് മനസ്സിലാക്കിയ അവൻ ബൈക്കിൽ നിന്നും തൊട്ടടുത്ത പറമ്പിലേക്ക് എടുത്തുചാടി ബൈക്ക്
💬 Comments
View all comments