0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.4K

ഓടിച്ചെന്നു ഒരുമരത്തിൽ ശക്തിയായി ഇടിച്ചശേഷം ചരിഞ്ഞുവീണു സാകിർ ഉരുണ്ടുപോയെങ്കിലും ജാക്കറ്റും അക്‌സെസ്സറിഎസും ഇട്ടതുകാരണം പരിക്കുകൾ ഒന്നുമില്ലാതെ തന്നെ രക്ഷപെട്ടു പക്ഷെ തലവേദന അതു മൂർജിക്കുകയാണ് ബാഗ് ബൈക്കിന്റെ മുകളിൽ ആണ് ടാബ്ലറ്റ് അതിലാണുതാനും അവിടെ വരെ പോയി എടുക്കാൻ തന്നെക്കൊണ്ട് എന്തായാലും പറ്റില്ല എന്നവൻ മനസ്സിലാക്കി കാരണം ബൈക്ക് ഒരൽപ്പം അകലെ ആണ് വീണുകിടക്കുന്നത് ബിപി കുറയാതെ എന്തായാലും എഴുന്നേറ്റു നടക്കുക സാധ്യമാല്ലതാനും അവൻ വേദന മൂർജിച്ചപ്പോൾ തല ശക്തമായി കിടന്നു പിറകിലൊറ്റടിച്ചു ഹെൽമെറ്റ്‌ ഉള്ളതിനാൽ തലയിൽ ക്ഷതമേൽക്കില്ലെന്നു ഉറപ്പാണ് അവൻ വീണ്ടും വീണ്ടും ശക്തമായി അടിച്ചു ഒരൽപ്പം ആശ്വാസം കിട്ടിയപ്പോൾ അവൻ പതിയെ അവിടെ തലവെച്ചുകിടന്നു ബിപി കുറഞ്ഞുവരുന്നത് കയ്യിൽ കെട്ടിയ വാച്ചിന്റെ സഹായത്താൽ അവൻ അറിഞ്ഞു അവൻ അങ്ങനെ കുറച്ചുനേരം കണ്ണടച്ച് കിടന്നു oru15 മിനിറ്റ ഹോൺ മുഴക്കി അതിവേഗം പാഞ്ഞുപോയ ഒരു പാർസൽ ലോറിയുടെ ശബ്ദം കെട്ടവൻ ഞെടിയുണർന്നു പെട്ടെന്ന് ഇരുന്നുപോയി അവൻ നെഞ്ചിൽ കൈ വച്ചു ഇരുന്നു ശ്വാസം വളരെ വേഗത്തിൽ എടുക്കുന്നു ഒരൽപ്പം ഭയപ്പെടുത്തി ആണ് ആ ലോറി കടന്നുപോയത് അതിന്റെ നെടുക്കാം ഇപ്പോഴും വിട്ടുപോയിട്ടില്ല അവൻ പതുക്കെ കൈകുത്തി എഴുന്നേറ്റു പെട്ടെന്ന് നിവർന്നു നിന്നു ബൈക്കിന്റെ അടുത്തേക്ക് നടന്നു അതിനു എന്തുപറ്റി എന്നറിയില്ല ചിലപ്പോൾ ഇനിയുള്ള യാത്രയിൽ അവന്നുകൂടെവറാൻ പട്ടണമെന്നില്ല അവൻ അടുത്തെത്തി ബൈക്ക് കൈകൊണ്ടു താങ്ങി നേരെയാക്കിവെച്ചു സ്റ്റാൻഡിൽ ഇട്ടു ടോർച് കത്തിച്ചു ചുറ്റും നടന്നു നോക്കി ഇല്ല വലിയ പ്രശ്നങ്ങൾ ഒന്നുമില്ല ചെറിയചില സ്ക്രച്ചുകൾ മാത്രം മരത്തിൽ പോയിടിച്ചപ്പോൾ മുന്നിലെ ഹെഡ്‌ലൈറ് ഒരൽപ്പം പൊട്ടിയിട്ടുണ്ട് അത്രയേ

💬 Comments

View all comments