Chapter Title : നാദിയ [അഹമ്മദ്]
ഉള്ളു മറ്റുകുഴപ്പങ്ങൾ ഒന്നും പുറമെ വ്യക്തമല്ല അവൻ വണ്ടിയൊന്നു സ്റ്റാർട്ട് ആക്കിനോക്കി ഒരുമടിയും കൂടാതെ അവൻ സ്റ്റാർട്ട് ആയി ഒന്ന് ഒരു റൗണ്ട് അടിച്ചുനോക്കി കാരണം ഉള്ളിൽ വല്ലതും കുഴപ്പമായി കിടക്കുന്നുണ്ടോ എന്നറിയണമല്ലോ ഇല്ല ഒരുകുഴപ്പവുമില്ല അവൻ വണ്ടി നിർത്തി ഒന്നാലോചിച്ചു ഇനി ഒരു ലക്ഷ്യം ആവിശ്യമാണ് ഇങ്ങനെ എങ്ങോട്ടെങ്കിലും പോകാൻ പറ്റില്ല ഒരുപാട് ലക്ഷ്യങ്ങൾ അവന്റെ മനസ്സിൽ വന്നു എല്ലാം അവൻതന്നെ ഒഴിവാക്കി അതെ അതുതന്നെ അവൻ മനസിൽ ഉറപ്പിച്ചു വണ്ടി മുന്നോട്ടു പാഞ്ഞു ആദ്യം ബാംഗ്ലൂർ അവിടെയാണ് നാദിയയെ കബറടക്കം ചെയ്തിരിക്കുന്നത് അവളെ കണ്ടുകൊണ്ട് ശേഷം ബോംബെയിൽ പോവാനായി അവൻ പ്ലാൻ ചെയ്തു ബോംബെ ആവുമ്പോൾ മറ്റാർക്കും തന്നെ തിരിച്ചറിയാൻ ആവില്ല മറ്റുള്ള ഒരുവിധം സ്ഥലങ്ങളിൽ എല്ലാം തന്നെ തന്റെ ബ്രാഞ്ചുകൾ ഉണ്ട് ബോംബെ ആവുമ്പോൾ സേഫ് ആണ് അതാണ് അവൻ ബോംബെ തിരഞ്ഞെടുക്കാൻ കാരണം വണ്ടി ബാംഗ്ലൂർ ലക്ഷ്യമാക്കി പാഞ്ഞു പിറ്റേന്ന് വൈകീടാണു അവൻ ബാംഗ്ലൂർ എത്തിച്ചേർന്നത് വണ്ടി നിർത്തിയതും അവൻ ഓടി അവളുടെ അടുത്തേക്ക് ആ ഖബറിന്റെ അരികിൽ ഇരുന്നു ഒരുപാട് കരഞ്ഞു ഉപ്പയുടെയും ഉമ്മയുടെയും കബർ സന്ദർശിച്ചപ്പോൾ സന്തോഷം ലഭിച്ചിടത്തു ഇവിടെ അവൻ കുറ്റബോധം കൊണ്ട് വിങ്ങിപൊട്ടിക്കരഞ്ഞു എത്രനേരം അവിടെ അങ്ങനെ ഇരുന്നെന്നു അവനുതന്നെ അറിയില്ല അവൻ പതുക്കെ എഴുന്നേറ്റിരുന്നു അവണ്ടിക്കടുത്തേക്കു പതുക്കെ നടന്നു ഹെൽമെറ്റ് തലയിൽ വച്ചു വണ്ടിയിൽ കയറി അതു സ്റ്റാർട്ട് ചെയ്തു അതിവേഗത്തിൽ വണ്ടിപായിച്ചു ഇനി ബോംബെ എത്തിയ ശേഷം മാത്രം വണ്ടി നിർത്തുകയുള്ളു എന്നവൻ മനസ്സിൽ ഉറപ്പിച്ചു വണ്ടി ബോംബെ ലക്ഷ്യമാക്കി പറന്നുപോയി പരമാവധി
💬 Comments
View all comments