0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.4K

വേഗത്തിൽ തന്നെ പക്ഷെ അതൊക്കെ വെറും തോന്നലുകൾ മാത്രമായി ശേഷിച്ചു കാരണം അത്രയും ദൂരം നിർത്താതെ ഓടിക്കാൻ ഒരിക്കലും സാധിക്കില്ല അവൻ പലപ്പോഴായി വണ്ടി നിർത്തി ഭക്ഷണം ചായ എന്നിവ കുടിച്ചുകൊണ്ട് വീണ്ടും യാത്ര തുടന്ന് പരമാവധി വേഗത്തിൽ പാഞ്ഞിട്ടും 20മണിക്കൂറിലേറെ എടുത്തു അവൻ ബോംബെ എത്താൻ ബോംബെ എത്തിയതും ആദ്യം ചെയ്തത് അവിടുത്തെ ഒരു നോർമൽ ലോഡ്ഗിൽ മുറിയെടുക്കുകയായിരുന്നു മുറിയെടുത്തുകഴിഞ്ഞു കുളിച്ചു കഴിഞ്ഞവൻ രണ്ടു ഉറക്കഗുളികകൾ കഴിച്ചു ഉറങ്ങാൻ കിടന്നു ഉറക്കത്തിനിടയിൽ രണ്ടുതവണ ഞെട്ടിയുണർന്നെങ്കിലും അവൻ പെട്ടെന്ന് തന്നെ വീണ്ടും ഉറക്കത്തിലേക്കു വീണു പിറ്റേന്ന് രാവിലെ സുബഹി ബാങ്ക് കേട്ടുകൊണ്ടാണ് അവൻ കണ്ണുകൾ തുറക്കുന്നത് നന്നായി ഉറങ്ങിയത് കൊണ്ടു തന്നെ അവന്റെ ക്ഷീണം പകുതിയും മാറിയിരുന്നു ഇന്നലെ വീണപ്പോൾ ശരീരം ഇളകിയതുകൊണ്ടാവും കയ്യിലും കാലിലും നല്ല വേതന അവൻ കാലൊന്നു കുടഞ്ഞു സ്ഥിരമായി ജിമ്മിൽ പോകാറുള്ളതാണ് പക്ഷെ ഇവിടിപ്പോൾ അതിനുള്ള സൗകര്യം ഇല്ലല്ലോ അവൻ പെട്ടെന്ന് ബാത്‌റൂമിൽ കയറി പല്ലുതേച്ചു മുഖവും കഴുകി പുറത്തു വന്നു നേരെ പള്ളിയിലേക്ക് പോയി ലോഡ്ഗിന്റെ തൊട്ടടുത്തുതന്നെയാണ് പള്ളി ഉള്ളത് അതൊരു മുസ്ലിം ഏരിയ ആണെന്ന് അവനു ഇന്നലെ വന്നപ്പോൾ തന്നെ മനസ്സിലാലായിരുന്നു വന്നിറങ്ങിയപ്പോ തന്നെ അവൻ അതുകണ്ടതാണ് പിന്നെ എല്ലായിടത്തും കബാബ് മട്ടൺ എന്നിവ വിൽക്കുന്ന കടകളും കണ്ടതോടെ അവനുറപ്പിച്ചു പള്ളിയിൽ നിന്നും ഇറങ്ങിയ അവൻ തൊട്ടടുത്ത ചായകടയിൽ പോയി ഒരു ചായ വാങ്ങി കുടിച്ചുകൊണ്ട് ഒരൽപ്പം അവിടെ ഇരുന്നു ഇപ്പോൾ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല വൈകീട്ടോടെയേ തട്ടുകടകൾ പോലത്തെ ചെറിയ കടകൾ തുറക്കുകയുള്ളു അപ്പോൾ ഇവിടൊക്കെ ആളുകളെ

💬 Comments

View all comments