0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.4K

കൊണ്ട് നിറയും അതുകൊണ്ട് അതുവരെ ചെയ്യാൻ വല്ല പണിയും കിട്ടുമോ എന്ന് നോക്കണം ആവിശ്യത്തിന് പണം കയ്യിൽ കരുതിയിടയുണ്ടെകിലും വൈകിട്ട് വരെ വെറുതെ ഇരിക്കുക എന്നുപറഞ്ഞാൽ വെറുത്തുപോകും എന്നവന് തന്നെ അറിയാം അതുകൊണ്ട് ജോലി അത്യാവശ്യം ആണ് അവൻ അവുടുള്ള കടകളിൽ എല്ലാ അന്വേഷിച്ചു നടന്നു പക്ഷെ നിരാശയായിരുന്നു ഫലം അവൻ അങ്ങനെ തിരിച്ചു ലോഡ്ഗിണ് മുന്നിലെ നിരത്തിയിട്ട ബെഞ്ചിൽ പോയിരുന്നു എതിർവശത്തുള്ള കടയിൽ ഒരു വൃദ്ധൻ എന്തോ പ്രതേകതരം മധുരപലഹാരം ഉണ്ടാകുന്ന തിരക്കിലാണ് മാവുപോലെ ഉരുക്കിയ പഞ്ചസാര കലർന്നിട്ടിയുള്ള അതു വലിച്ചു നീട്ടി വീണ്ടും ഓടിക്കുകയാണ് വളരെ പാടുപെട്ടാണ് അയാൾ അതു ചെയ്തു കൊണ്ടിരിക്കുന്നത് അവിടെ ഉള്ള എന്തൊത്തരം സ്നാക്സ് ആണ് അവൻ അടുത്തുപോയി അദ്ദേഹതോട് സംസാരിക്കാൻ ശ്രമിച്ചു പക്ഷെ ജോലിക്കിടയിൽ തടസ്സപ്പെടുത്തിയ നീരസത്തിൽ അയാൾ അവനോട് ഒന്ന് കയർത്തു അതോടെ പിന്നെ അവൻ അവിടെ നിന്നില്ല നേരെ പിന്നെ അവൻ മുറിയിലേക്കുപോയി പോകുന്നിടയിൽ അടുത്ത കടയിൽ നിന്നും ഒന്നുരണ്ടു പുസ്തകങ്ങൾ വാങ്ങിയ അവൻ മുറിയിൽ പോയി അതൊക്കെ അങ്ങനെ വായിച്ചിരുന്നു ഉച്ചക്ക് ബാങ്ക് കൊടുത്തപ്പോൾ ഇറങ്ങി വന്നു പള്ളിയിൽ പോയി ഭക്ഷണം കഴിഞ്ഞു അതുപോലെ മുറിയിൽ പോയി വായന തുടങ്ങി പിന്നെ വൈകിട്ട് അസർ ബാങ്ക് കൊടുത്തതോടെ തയെക്കു വന്നു നമസ്കാരം കഴിഞ്ഞു അടുത്തകാടയിൽ പോയി ചായകുടിച്ചപ്പോയെക്കും തെരുവുകളിൽ കച്ചവടക്കാർ എത്തിത്തുടങ്ങിയിരുന്നു അവൻ പിന്നെ മുറിയിൽ പോകാതെ അവിടെ തന്നെ കഴിച്ചുകൂട്ടി കാരണം കാഴ്ചകൾ കണ്ടും പലതും വാങ്ങിത്തിന്നും അവൻ അവിടർ നടന്നു കണ്ടു സമയം ഇത്രപെട്ടെന്ന് പോയതെങ്ങനെയെന്നു അവനു തന്നെ സംശയം ആയി

💬 Comments

View all comments