Chapter Title : നാദിയ [അഹമ്മദ്]
11മണി ആയിരിക്കുന്നു അവൻ തിരിഞ്ഞു ലോഡ്ഗിലേക്കു നടന്നു നാട്ടിലാണെകിൽ 10മണിക്ക് കൃത്യം അവൻ കിടന്നിരിക്കും എല്ലാ ചിട്ടയോടെ ചെയ്യുമായിരുന്നുള്ള ഇവിടെ വലിച്ചുവാരി തിന്നുന്നു വ്യായാമം ഇല്ല ഒന്നിനും ഒരച്ചടക്കവും ഇല്ലാതെ ജീവിക്കുന്നു പക്ഷെ ഇവിടെയാണ് അവൻ ഏറ്റവും അതികം സന്തോഷിക്കുന്നതും എന്നവൻ തിരിച്ചറിഞ്ഞു പിന്നീടുള്ള രണ്ടു ദിവസവും ഇതുതന്നെ റിപീറ്റ് ചെയ്തു മൂന്നാമത്തെ ദിവസമാണ് അവൻ ആ തെരുവിൽ പുതിയ ഒരു അതിഥിയെ കാണുന്നത് ഒരുകൊച്ചുപയ്യൻ 13/14വയസ്സ് പ്രായം തോന്നിക്കുന്ന അവൻ ആ തെരുവോരത്തു തട്ടുനിറത്തി ജിലേബി വിൽക്കുകയാണ് വലിയ ചീനച്ചട്ടിയിലേക്കു എണ്ണ പാകി അവൻ വളരെ നിഷ്പ്രയാസം അവൻ ജിലേബി ചുട്ടെടുക്കുന്ന അവനെയും കണ്ടപ്പോൾ സാക്കിറിനു ഒരു കൗതുകം തോന്നി അവൻ ആ പയ്യന്റെ അടുത്തേക്ക് നടന്നു ഒരു പ്ലേറ്റ് ജിലേബി വാങ്ങി കായിച്ചുതുടങ്ങി കുറ്റം പറയരുതല്ലോ നല്ല മൊരിഞ്ഞ നല്ല ചൂടുള്ള ചെറിയ ജിലേബി അവൻ അടിച്ചുമാറി 2പ്ലേറ്റ് വാങ്ങി കഴിച്ചു അമിതമായി മധുര കഴിച്ചതോടെ അവന്റെ തലയ്ക്കു മസ്തു പിടിച്ചു കണ്ണുകൾ ഒരല്പത്തെ ഉറക്കം ആഗ്രഹിക്കും പോകെ അഅവഅവൻ പതുക്കെ റോളിലേറൂമിലേക്ക് പോയി കട്ടിലിൽ കിടന്നുറങ്ങി ഒരു 2മണിക്കാണ് അവൻ പിന്നെ എഴുന്നേറ്റത് ഉറക്കം നന്നായിരുന്നെങ്കിലും ഈ ദിവസങ്ങളിൽ എല്ലാം തന്നെ അവന്റെ സ്വപ്നം കാണലും ഞെട്ടി ഉണരലും അങ്ങനെ നടന്നുകൊണ്ടിരിക്കുന്നു പക്ഷെ കാര്യങ്ങൾ അത്ര രൂക്ഷമല്ല എന്നുമാത്രം പിറ്റേന്ന് സുബഹി നമസ്കരിച്ചു ചായകുടിച്ചു ഇരിക്കുംമ്പോഴാണ് ഒരു കൈ തോളത്തു വീഴുന്നത് അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി തൊട്ടടുത്തു ബിരിയാണി സെന്റർ നടത്തുന്ന പ്രായം ചെന്ന ഹബീബ് സേട്ടു ആണ് സേട്ടു സലാം
💬 Comments
View all comments