Chapter Title : നാദിയ [അഹമ്മദ്]
പറഞ്ഞു അവൻ സലാം മടക്കി മോനെ ഇവിടെ കുറച്ചു ദിവസമായി കാണുന്നുണ്ടല്ലോ ഒരു ദിവസം ജോലി ചോതിച്ചു കടയിലും വന്നിരിന്നു എന്താ ഉദ്ദേശം (സംഭാഷണം ഹിന്ദിയിൽ ആണ് ) അതു ഒന്നുമില്ല സേറ്റ്‌ജി ഞാൻ ജോലി ചെയ്യുന്ന സ്തബനത്തിൽ നിന്നും കുറച്ചു കാലത്തേക്ക് ലീവ് എടുത്തിരിക്കുകയാണ് അങ്ങനെ മനസ്സിന് ഒരൽപ്പം സ്വസ്ഥത കിട്ടാൻ വേണ്ടി നാടുകണ്ടു നടക്കാം എന്നുകരുതി അങ്ങനെ എത്തിയതാണ് ഇവിടെ അപ്പോൾ വൈകിട്ട് വരെ വെറുതെ ഇരിക്കണ്ടല്ലോ എന്ന് കരുതി ജോലി ചോദിച്ചു എന്ന് മാത്രം പക്ഷെ ആരും തരാൻ തയ്യാറല്ല അതുകൊണ്ട് ഇങ്ങനെ തിന്നും കുടിച്ചും കഴിയുന്നു മോനെ ഇപ്പോൾ കുറച്ചു ദിവസമായി സ്ഥിരമായി പള്ളിയിൽ കാണുന്നു അതുകൊണ്ട് ചോദിച്ചതാണ് പിന്നെ എന്റെ കടയിൽ നിന്നിരുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു അവനെ ഇപ്പോൾ രണ്ടുദിവസമായി കാണുന്നില്ല മോനു താല്പര്യം ഉണ്ടെങ്കിൽ ന്റെ കൂടെ നിൽക്കാം ഒരൽപ്പം ജോലി കൂടുതലാണ് താല്പര്യം ഉണ്ടെങ്കിൽ വന്നുനോക്കു പറ്റുമെങ്കിൽ തുടരുക അതിനെന്താ സേറ്റ്‌ജി ഞാൻ വരാം ജോലി ഒരല്പം കൂടുതൽ ആണെകിൽ സമയം പോകുന്നതും അറിയില്ലല്ലോ ന്നാ ഇപ്പൊത്തന്നെ പോര് പണി തുടങ്ങാൻ സമയമായി അവൻ സേട്ടുവിന്റെ പുറകെ നടന്നു സേട്ടു കഥയോട് ചേർത്ത് നിർത്തിയിരുന്ന സൈക്കിൾ രികശയിലേക്കു കയറി അവനും പുറകെ കയറി സേട്ടു റിക്ഷ ചവിട്ടി തുടങ്ങി സേട്ടു സംസാരിക്കാൻ തുടങ്ങി നമുക്ക് ദിവസവും ആവശ്യമുള്ള സാദനങ്ങൾ ദിവസവും വാങ്ങാരാണ് പതിവ് ഇന്നിപ്പോ ഞാൻ വന്നു എല്ലാം കാട്ടിത്തരാം നാളെമുതൽ നീ തന്നെ വേണം എല്ലാം ചെയ്യാൻ സേട്ടു വണ്ടി പായിച്ചു ഒരു അറികടയുടെ
💬 Comments
View all comments