Chapter Title : നാദിയ [അഹമ്മദ്]
മുന്നിൽ ചെന്നാണ് റിക്ഷ നിന്നത് സേട്ടു ഇറങ്ങി കൂടെ അവനും ദിവസവും ഒരു 75കിലോ വരുന്ന ഒരുചാക് അരി ഉപയോഗിച്ച് കൊണ്ടാണ് സേട്ടു പാചകം ചെയ്യുക അതു കഴിയുമ്പോൾ കട അടക്കും ഉച്ചക്ക് 12മണിക്ക് ആരംഭിച്ചു 3മാനിക്കുള്ളിൽ കച്ചവടം കഴിഞ്ഞിരിക്കും അതോടെ കടയും അടയ്ക്കും അരിച്ചാക് അവനോട് വണ്ടിയിലേക്ക് എടുത്തുവയ്ക്കാൻ പറഞ്ഞു ജിമ്മിൽ വെയിറ്റ് ലിഫ്റ്റിൽ ഒക്കെ ചെയ്തതിന്റെ ഗുണ അപ്പോൾ ഉണ്ടായെങ്കിലും അരിച്ചാക്കു ഒരൽപ്പം ബുദ്ദിമുട്ട് കൊടുത്തു പക്ഷെ അവൻ പെട്ടെന്ന് തന്നെ അരിച്ചാക് വണ്ടിയിൽ കയറ്റി പിന്നെ ആവശ്യമുള്ള സാദനങ്ങൾ ഓരോന്നും വാങ്ങി ഒരു 9മണിയോടു കൂടി അവർ കടയിൽ എത്തി അവൻ സാധങ്ങൾ ഇറക്കുമ്പോയേക്കും സേട്ടു കട തുറന്നു വലിയ ഒരു ചെമ്പിലേക്കു അരി കൊട്ടിക്കയുകാൻ പറഞ്ഞു സേട്ടു മടിയുപണികളിൽ മുഴുകി അവൻ നന്നായി തന്നെ കഴുകിയെടുത്തു ശേഷം സവോള, തക്കാളി മറ്റുപച്ചക്കറികൾ അറിയാലാണ് ഹുസൈൻ ഗ്രൂപ്പ് കീഴിൽ വലിയൊരു restaurent ശൃംഖല തന്നെ ഉണ്ട് പിന്നെ ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി കൂടിയുള്ള അവനു പച്ചക്കറി അറിയുക അത്ര ബുദ്ധിമുട്ട് ആയി തോന്നിയില്ല ഒരു പരിചയക്കാരനെപോലെ ജോലി തീർത്ത അവനെ സേട്ടുവിനു നന്നായി പിടിച്ചു 1മണിക്കൂർ കൊണ്ടു ബിരിയാണി ചെമ്പ് അടുപ്പത്തു കയറി12മണിയോടെ ചെമ്പുതുറന്നു വിളമ്പാൻ ഉള്ള സെറ്റപ്പ് ആയി ചെമ്പുതുറന്നു ബിരിയാണി വിളമ്പുന്നത് അവൻ ശ്രദ്ധയോടെ നോക്കിനിന്നു ഒന്നുരണ്ടു പ്ലേറ്റുകളിൽ വിളമ്പുന്ന രീതി കാട്ടികൊടുത്തുകൊണ്ട് സേട്ടു മാറിനിന്നു പിന്നെ അവൻ വിളമ്പിക്കൊടുക്കാൻ തുടങ്ങി സേട്ടു പണം വാങ്ങുന്നതിൽ വ്യാപൃതനായി ഉച്ചക്ക് ബാങ്ക് കൊടുത്തപ്പോൾ സേട്ടു ആദ്യം പോയി നമസ്കരിച്ചുവന്നു ശേഷം അവൻ
💬 Comments
View all comments