Chapter Title : നാദിയ [അഹമ്മദ്]
പോയി വന്നു ആ സമയം മാത്രമാണ് അവനും വിശ്രമം കിട്ടിയതു അന്നു 2.30യോടെത്തന്നെ ബിരിയാണി കഴിഞ്ഞു പിന്നെ പത്രം കഴുകി കട കഴുകി മൂടുമ്പോയേക്കും സമയം 4മണിയായി കഴിഞ്ഞു അവൻ പള്ളിയിൽ പോയി നമസ്കരിച്ചുവന്നുപോയേക്കും ജിലേബി വില്പന പയ്യൻ ആരംഭിച്ചിരിക്കുന്നു അവൻ അവിടെ പോയി ഒരു പ്ലേറ്റ് വാങ്ങി കഴിച്ചു അവനെ കണ്ടപ്പോൾ പയ്യൻ പരിചയത്തിന്റെ ഒരു ചിരി ചിരിച്ചു അവൻ തിരിച്ചും ചിരിച്ചു ദിവസങ്ങൾ പെട്ടെന്ന് പോയി തുടങ്ങി അവൻ വന്നിട്ട് ഇപ്പോൾ 1.5മാസം കഴിഞ്ഞു ജോലിയും ജിലേബി കഴിക്കലും മുറക്കുപോയികൊണ്ടിരുന്നു ഇപ്പോൾ ഏരിയയിൽ എല്ലാവർക്കും സാകിർ സുബർജിതനായി ബിരിയാണി സെന്റർ അടച്ചുകഴിഞ്ഞാൽ അവൻ മറ്റുള്ള കടകളിലും മറ്റും പോയി കഥകൾ പറഞ്ഞിരിക്കും അവരെ ജോലികളിൽ സഹായിക്കും അങ്ങനെ പോയിക്കൊണ്ടിരുന്നു അന്നുവൈകീട്ടു പള്ളിയിൽ നിന്നും ഇറങ്ങുമ്പോഴാണ് അവൻ ആ കയ്ച്ച കാണുന്നത് ചിലർ വന്നു ജിലേബി ചട്ടിയും മാവും ഒക്കെ തട്ടിമറിക്കുന്നതാണ് ഒരുത്തൻ ആ പയ്യനെ ഉയർത്തി പിടിച്ചിരിക്കുകയാണ് അവൻ കയ്യിൽ കിടന്നു പിടയ്ക്കുകയാണ് സാകിർ മുന്നോട്ടു പായാൻ പോയപ്പോൾ ഒരു പിടി അവന്റെ കയ്യിൽ വീണു നോക്കുമ്പോൾ സേറ്റ്‌ജി ആണ് വിട് സേറ്റ്‌ജി അവനെ അവരെല്ലാം കൂടി എന്തെങ്കിലും ചെയ്യും എടാ അതൊക്കെ ഇവിടെ പതിവാണ് നീ അതിലൊന്നും ഇടപെടേണ്ട ആ പയ്യൻ ഹഫ്ത കൊടുത്തുകാണില്ല ഹഫ്തയോ ആ അഫ്ത ഇവിടെ ഒക്കെ അങ്ങനെ ഒരു സിസ്റ്റം ഉണ്ട് മാസം മാസം ഹഫ്ത കൊടുക്കണം നമ്മൾ കൊടുത്തിട്ടുണ്ട് ആ പയ്യൻ ഒഴികെ എല്ലാരും കൊടുത്തു അതുകൊണ്ട് ഇനി അവനു അവിടെ കച്ചവടം ചെയ്യാൻ പറ്റില്ല
💬 Comments
View all comments