Chapter Title : നാദിയ [അഹമ്മദ്]
ഇപ്പോൾ തിരിഞ്ഞു പോകണം എന്നൊരു ആഗ്രഹം മനസ്സിൽ ചെറുതായി ഉടലെടുത്തു തുടങ്ങിയിരിക്കുന്നു അന്നുവൈകീട്ടു പള്ളിയിൽ നിന്നുമിറങ്ങുന്ന വഴിയിൽ ഒരു കറുപ്പുകളാര് ബെൻസ് കാർ കിടക്കുന്നു കായ്ച്ചയിൽ നല്ല പരിജയം ഉണ്ട് താനും കാറിന്റെ പിന്നിലെ ബാഡ്ജ് കണ്ടതോടെ അവന്റെ സംശയം തീർന്നു ഹുസൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന് വൃത്തിയായി എഴുതിയിരിക്കുന്നു പിന്നെ അവൻ തിരഞ്ഞത് അവളുടെ മുഖമായിരുന്നു കണ്ടു പിന്നിലെ ഡോറിൽ ചാരി നിന്നുകൊണ്ട് തന്നെത്തന്നെ നോക്കി നിൽക്കുകയാണ് അവളുടെ മുഖ വിവരണമാണ് അതിൽ ഒരു കാമുകിയുടെ പരിഭവമാണോ ഒരമ്മയുടെ സ്നേഹമൊണോ കാണുന്നത് എന്നവന് വായിച്ചെടുക്കാൻ സാധിച്ചില്ല അവൾ തടിച്ചിട്ടൊന്നുമില്ല അതുപോലേ തന്നെ ഉണ്ട് കറുപ്പ് സാരിയാണ് വേഷം അതിനുമാച് ചെയ്തു കറുപ്പ് ബ്ലൗസ് ഇട്ടിട്ടുണ്ട് അവളുടെ വെളുത്തനിറത്തിനു അതുനന്നയി ചേരുന്നുണ്ട് തലയിൽ ഷാൾ ചുറ്റിയിരിക്കുന്നു മുഖത്തു ഒരൽപ്പം വലിയ വട്ടത്തിലുള്ള കണ്ണാടി അതു അവൾക്കു നന്നായി ചേര്ന്നുമുണ്ട് അവൾ അവനു വണ്ടി തുറന്നു കൊടുത്തു അവൻ ഇപ്പോൾ വരാം എന്നുപറഞ്ഞു പോയി സേറ്റ്‌ജി കണ്ടു അനുവാദം വാങ്ങി വന്നു ലോഡ്ഗിലേക്കു പോകുമ്പോൾ ജാസ്മിൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു അതൊക്കെ ഞാൻ സെറ്റ്റ്ലെ ചെയ്തെന്നു അവൻ തിരിഞ്ഞു നടന്നു കാറിന്റെ പിന്നിൽ ഒരിടത്തു അവനു മറ്റൊരിടത്തു അവളും കയറിയിരുന്നു നീ എങ്ങനെ എന്നെ കണ്ടുപിടിച്ചു ഞാൻ ഇന്നുകൂടി തിരിച്ചു പോണം എന്നാലോചിച്ചുള്ളു നിന്റെൽ മനസ്സറിയുന്ന വല്ല യന്ത്രവും ഉണ്ടോ ആ ചിലപ്പോൾ ഉണ്ടാവും കുഞ്ഞു പോയ അന്നുമുതൽ ജാസ്മിൻ കുഞ്ഞു പുറകെ ഉണ്ട് എല്ലാം അറിയാൻ ആരൊക്കെയെ പറഞ്ഞു set ആകിയിട്ടുണ്ടായിരുന്നു അപ്പുവേട്ടൻ ആയിരുന്നു
💬 Comments
View all comments