0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.4K

ഉത്തരം പറഞ്ഞത്‌ ഇവളുടെ ബാപ്പ സമ്മതിച്ചിരുന്നെങ്കിൽഞാൻ ഇവളെത്തന്നെ കെട്ടിയാൽ മതിയായിരുന്നു അല്ലെ അപ്പുവേട്ടാ അതുപറഞ്ഞപ്പോൾ ജാസ്മിന്റെ മുഖ ഒരൽപ്പം വാടി ഛെ ജാസ്മിൻ എന്താടോ ഇത് ചിൽ നമുക്കു ചിലപ്പോൾ ഒന്നിച്ചൊരു ജീവിതം വിധിച്ചിട്ടയുണ്ടാവില്ല ആ അതുപോട്ടെ എന്തായി തനിക്കു വല്ല ആലോചനയും വന്നിട്ടുണ്ടോ അതിനു ഞാൻ പറഞ്ഞല്ലോ നിന്റെ കല്യാണം കഴിയാതെ ഞാൻ അതേപ്പറ്റി ആലോജിക്കില്ല എന്ന് ഓഹ് അപ്പോൾ താൻ അതു മറന്നിട്ടില്ല ന്നാ നീ ഒരു കാര്യം ചെയ്യൂ നിക്ക് ഒന്ന് നോക്ക് ഒരു പെണ്ണുകിട്ടൊന്നു ഇനി കെട്ടിയിട്ട് തന്നെ കാര്യം ജാസ്മിൻ തല ഒന്നുയർത്തി നോക്കി അവൻ കളിയാക്കുകയാണോ എന്നറിയാൻ എടൊ താനിങ്ങനെ നോക്കല്ലേ ഞാൻ സത്യമായിട്ടും പറഞ്ഞതാ കല്യാണം കഴിക്കാൻ ഞാനിപ്പോ റെഡി ആണ് ഇനി പെണ്ണ് കിട്ടിയാൽ മതി കുഞ്ഞിന് പറ്റിയ കുറച്ചു കാര്യങ്ങൾ ഒക്കെ ജാസ്മിൻ കുഞ്ഞു സെരിയാക്കി വച്ചിട്ടാണ് കുഞ്ഞിനെ വിളിക്കാൻ ഇങ്ങോട്ടു വന്നത് പിന്നെ നമ്മുടെ ഓഫീസിലെ ആ പയ്യൻ ഇല്ലേ റഫീഖ് അവന്റെ കല്യാണം ആണ് മറ്റന്നാൾ അതിനു പോണം അതുകഴിഞ്ഞു നമുക്കു കുഞ്ഞിനു പെണ്ണുകാണാൻ ഇറങ്ങാം ആ അപ്പോൾ ഇവള് പെണ്ണ് ഒക്കെ സെരിയാക്കിയോ ഹ ഹ എന്തൈ ഞാൻ സെരിയാക്കിയാൽ സാറിനു പിടിക്കില്ലേ അങ്ങനെ ഞാൻ പറഞ്ഞില്ല നീ എന്റെ മുത്തല്ലേ നീ എനിക്ക് ഏറ്റവും ബെസ്റ്റ് അല്ലെ കൊണ്ടതരൂ അതെനിക്ക് അറിയാം ന്നാലും ആദ്യം മ്മ്ക് നിന്റെ നടത്തം എന്താ അതു വേണ്ടെടാ എന്റെ കഴിഞ്ഞാൽ പിന്നെ നിന്റെ കല്യാണം കഴിയുന്നവരെ എനിക്ക് ഒരു മനസ്സമാധാനം ഉണ്ടാവില്ല അതുകൊണ്ടാണ്

💬 Comments

View all comments