0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.4K

ഞാൻ ആദ്യം നിന്റെ മതി എന്ന് പറയുന്നത് ആാാ അങ്ങനെ ആണേൽ അങ്ങനെ പിന്നെ റഫീഖിന് എന്തു കൊടുത്തു അവൻ എന്നോട് പറഞ്ഞിരുന്നതാ കല്യാണത്തെ പറ്റി ഞാൻ പിന്നെ വിട്ടുപോയി അവ്നെത്തുകൊടുക്കാൻ സാധാരണ എല്ലാർക്കും കൊടുക്കുന്നപോലെ 10ദിവസത്തെ ഹണിമൂൺ പാക്കേജ്, പിന്നെ 25k ക്യാഷ് ആയിട്ട് കൊടുത്തു ഓഹ് you are so sweet സാകിർ അതും പറഞ്ഞു ജാസ്മിന്റെ കാവിലുരണ്ടും വലിച്ചുവിട്ടു ജാസ്മിന് ഒരൽപ്പം വേദന തോന്നി എന്ന് അവളുടെ മുഖത്തുനിന്നും വ്യക്തം നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് എന്റെ കവിളിങ്ങനെ പിടിച്ചു വലിക്കരുതെന്നു അവൾ കവിളിൽ തടവിക്കൊണ്ട് പറഞ്ഞു എന്തു ചെയ്യനടി നിന്റെ ഈ കവിള് കണ്ട അപ്പോൾ പുന്നാരിക്കാൻ തോന്നും അതുകൊണ്ടല്ലേ പിന്നെ എനിക്ക് ഇതൊക്കെ ചെയ്യാൻ നീ മാത്രമല്ലേ ഉള്ളു ജാസ്മിൻ ഒന്ന് പുഞ്ചിരിച്ചു പിന്നെ ഓഫീസ് കാര്യങ്ങളിൽ മുഴുകി അപ്പുവേട്ടൻ വണ്ടി പായിച്ചു എന്താ മോളെ ഇജ്ജ് ഇങ്ങനെ അന്നേ ഇങ്ങനെ കണ്ടാൽ ഉപ്പാക്ക് കൂടി സഹികൂല ട്ടോ ഇങ്ങനെ വിഷമിച്ചിരിക്കാനാണോ ഉപ്പ ന്റെ കുട്ടീനെ വളർത്തിയത് മോളെ ഇങ്ങനെ കണ്ടാൽ ഉപ്പാക്ക് കൂടി സഹികൂല ട്ടോ കട്ടിലിൽ തല വച്ചു കമന്നുകിടന്നു കരയുകയാണ് ഫസ്ന ഹകീം(ഉപ്പ) അവളെ തലോടി കൊണ്ടു കട്ടിലിനരികിൽ തന്നെ ഇരിക്കുകയും ചെയ്യുന്നു ഇനി ഇപ്പോൾ കിടന്നു കരഞ്ഞാൽ മതിയല്ലോ അന്നേ ഞമ്മള് പറഞ്ഞതാണ് പ്രേമം ഇഷ്ടോന്നും മ്മ്ക് സെരിയാവൂല ന്നു അന്നു ഇപ്പേം മോളും കേട്ടില്ലല്ലോ ണ്നട്ടിപ്പോ കരഞ്ഞിട്ട് കാര്യല്യാ ന്റെ റസീല ഇജ്ജ് ഒന്ന് മുണ്ടാണ്ട് നിക്ക് ഓളൊന്നു കുറച്ചു മനഃസമാദാനത്തോടെ കിടന്നോട്ടെ

💬 Comments

View all comments