Chapter Title : നാദിയ [അഹമ്മദ്]
ഇരിക്കുന്ന അദ്ദേഹം വിളിച്ചു ഉപ്പ അദ്ദേഹം സന്തോഷത്തോടെ വിളികേട്ടു എന്താ മോളെ ഇനി ന്റെ ഉപ്പ വിഷമിക്കണ്ട ട്ടോ ന്നെ വേണ്ടാത്ത ഓനെ എനിക്കും വേണ്ട പോട്ടെ മോളെ മോള്ക്ക് നല്ല വിഷമം ഉണ്ടെന്നു ഉപ്പാക് അറിയാം ന്നാലും പോട്ടെ മോൾക്ക് വിധിച്ചത് മോൾക്കുതന്നെ കിട്ടും ആ അതൊക്കെ സെരിയാണ് ഉപ്പ എനിക്ക് കുറച്ചു പൈസ തരോ എന്തിനാ മോളെ ഇപ്പോൾ പൈസ നിക്ക് ഒരു ഗിഫ്റ്റ് വാങ്ങണം ആർക്ക ഇപ്പോ ഗിഫ്റ്റ് മോളെ നാളെ ഞാൻ റഫീഖിന്റെ കല്യാണത്തിന് പോണുണ്ട് അവനു കൊടുക്കാനാണ് അതുവേണോ മോളെ വേണം ഉപ്പ അവൻ അറിയട്ടെ ഞാൻ തളർന്നിട്ടില്ല ന്നു അപ്പൊ നാളെ ഉപ്പ വരണ്ടേ ഉപ്പ വരണ്ട ഞാൻ കദീജന്റെ കൂടെ പൊക്കോളാം കല്യാണം ഉച്ചക്കല്ലേ ഞാൻ രാവിലെ പോയി ഗിഫ്റ്റ് വാങ്ങി ഉച്ചക്ക് അവനു അതുകൊടുത്തിട്ടു തിരിച്ചു വന്നോളാം മം മോളെ ഇഷ്ടം പിന്നെ അവിടെ പോയി ഒരു പ്രശ്നവും ഉപ്പാന്റെ കുട്ടി ഉണ്ടാകരുത് ട്ടോ ഇല്ല ഉപ്പ ഞാൻ ഒരു പ്രശ്നവും ഉണ്ടാകൂല അപ്പൊ ഉപ്പാന്റെ കുട്ടിക്ക് എത്ര പൈസ വേണം നിക്ക് ഒരു 10000രൂപ വേണം ഉപ്പ 10000രൂപയോ അത്രയും എന്തിനാ മോളെ അതും ഓനെപോലെ ഒരുത്തനു വേണം ഉപ്പ ഞമ്മക്കും വിലകൂടിയ ഗിഫ്റ്റ് വാങ്ങാൻ കഴിവുണ്ടെന്ന് അവൻ അറിയട്ടെ വിലകൂടിയ ഗിഫ്റ്റ് ആവുമ്പോൾ അവൻ അതു കളയില്ല ജീവിതകാലം മുഴുവൻ അവൻ അതുകൊണ്ട് നടക്കണം അതുകാണുമ്പോൾ ഒക്കെ എന്നോട് ചെയ്ത ചതിയും ഓർമ്മവേണം മം എന്തായാലും പൈസ ഉപ്പ രാവിലെ തരാം ഉപ്പാന്റെ
💬 Comments
View all comments