0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.4K

കുട്ടി മാറിയല്ലോ അതുമതി ഉപ്പാക്ക് അവൾ ഉപ്പാനെ കെട്ടിപിടിച്ചു ഇതുകണ്ട് വന്ന ഉമ്മാക്ക് ഒരു ഉമ്മയും കൊടുത്തു അവൾ ഉള്ളിലേക്ക് ഓടിപോയി കണ്ടോടി അവൾ തിരിച്ചു വന്നു മ്മള് കൂടെയുണ്ടെന്ന് തോന്നിയ മക്കൾ പിന്നെ ഒന്നും ചെയൂല അവർ തെറ്റ് ചെയ്യും അതുതിരുത്താനും കൂടെ നിർത്താനും നമ്മൾ തയ്യാറാവണം ഫസ്ന മുറിയിൽ തന്റെ ഡയറി എടുത്തു എഴുതുകയാണ് അവളുടെ ഭാവനയിൽ വരുന്ന കവിതകൾ അവൾ അതിലാണ് കുറിച്ചിടാറു അതൊക്കെ പബ്ലിഷ് ചെയുന്നത് അവൾക്കു വലിയ ആഗ്രഹമാണ് റഫീഖിനും ഇതിൽ വലിയ താല്പര്യം ആയിരുന്നു അവനെ ഇഷ്ടപ്പെടാൻ അതും ഒരു കാരണമാണ് അവൾ അപ്പോൾ തോന്നിയ ചില വരികൾ അതിൽ കുത്തിക്കുറിച്ചുവച്ചു എന്നിട്ട് അവ മടക്കി വച്ചു മറക്കാം എന്ന് പറയാൻ എളുപ്പമാണ് പക്ഷെ അതു ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് തന്നെ ആണ് അവനെങ്ങനെ തന്നെ മറക്കാൻ കഴിഞ്ഞു എന്തായാലും അതു കഴിഞ്ഞു പക്ഷെ ആ വേദന ഇപ്പോഴും മനസ്സിനെ കുത്തി നോവിക്കുന്നു പിറ്റേന്ന് രാവിലെ തന്നെ ഫസ്ന കദീജയെയും കൂട്ടി ഇറങ്ങി ചെറുപ്പം മുതലേ ഉള്ള കൂട്ടാണ് കദീജ അവളാണ് അവളുടെ വീട്ടിൽ ഇളയത് തൊട്ടുമൂത്തത് ഫാത്തിമ 21വയസ്സ് ഇപ്പോൾ വിവാഹാലോചനകൾ നടക്കുന്നു പിന്നെ ഉള്ളത് രണ്ടു അനിയത്തിമാർക്കും ഏട്ടൻ റഷീദ് അവർ നേരെ പോയത് ടൗണിൽ ഉള്ള ഒരു വാച്ച് കടയിലേക്കാണ് അവിടെ പോയി വിലകൂടിയ ഒരു വാച്ച് സെലക്ട്‌ ചെയ്തു ഗിഫ്റ്റ് പാക്ക് ചെയ്യാൻ പറഞ്ഞു നിനക്ക് എന്തിനാടി ഇത്രയും വിലയുള്ള വാച്ച് കദീജ സംശയം മറച്ചുവച്ചില്ല എനിക്കല്ല അവന്റെ പെണ്ണിന് കൊടുക്കാനാ അവളുടെ

💬 Comments

View all comments