Chapter Title : നാദിയ [അഹമ്മദ്]
കയ്യിൽ അവന്റെ മുന്നിൽ വച്ചു ഇന്നു ഞാൻ കെട്ടികൊടുക്കും അപ്പോൾ അവന്റെ മനസ്സ് നീറുന്നതു എനിക്ക് കാണണം ഞാൻ മാത്രം വേദനിക്കുന്നതിൽ അര്ഥമില്ലല്ലോ കദീജ പിന്നെ ഒന്നും പറയാൻ നിന്നില്ല അവൾ ഉറപ്പിച്ചാൽ അതു അങ്ങനെ നടത്തു എന്നവൾക്കും അറിയാം അങ്ങനെ അവർ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നു വാതിൽ കടന്നു ഉള്ളിൽ കയറിയപ്പോ തന്നെ അവൾ കണ്ടു സ്റ്റേജിൽ ശർവാനിയുമണിഞ്ഞു ചിരിച്ചു നിൽക്കുന്ന റഫീഖിനെ അവനോട് ചേർന്നു അവന്റെ ബീവിയും ഒറ്റനോട്ടത്തിൽ ആ പെണ്ണിനെ അവളൊന്നളന്നു തന്നെക്കാൾ സുന്ദരി തന്നെ കാഴ്ചയിൽ തന്നെ അതറിയാം പിന്നെ സാമ്പത്തികമായി ഒരുപാട് ഉയർന്നവർ തന്നെ അവളുടെ ആഭരണങ്ങളും വസ്ത്രങ്ങളും ബന്ധുമിത്രധികളുടെ ആഢ്യത്തവും വിളിച്ചോതുന്നു ഓരോരുത്തരായി ചെക്കനേയും പെണ്ണിനേയും കയറി കണ്ടു ആശംസകൾ നേരുന്നു അതോടൊപ്പം ഗിഫ്റ്റുകൾ നൽകുകയും ചെയുന്നു അതിനായി ചെറിയ ഒരു ക്യൂ തന്നെ രൂപപ്പെട്ടിട്ടുണ്ട് അവരും ആ ക്യൂയിൽ കയറിനിന്നു അവനെ ഒന്ന് കാണുക ഗിഫ്റ്റ് കൊടുക്കുക പോകുക അത്രയും ആണ് അവരുടെ പ്ലാൻ മുന്നിലുള്ളവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു ഫസ്നയുടെ ധൈര്യം അതിനോടനുസ്സരിച്ചു കുറഞ്ഞു കുറഞ്ഞു വരികയാണ് അടുക്കും തോറും അവളുടെ നെഞ്ചിടിപ്പ് കൂടുന്നത് അവൾ അറിഞ്ഞു തൊട്ടുമുന്നിൽ നിന്നിരുന്ന അവസാനത്തെ ആളും കൊഴിഞ്ഞുപോയി ഇനി അവരുടെ ഊഴമാണ് പെട്ടെന്നാണ് ചെക്കന്റെ കുടുംബക്കാരിൽ ആരോ അവരെ തടഞ്ഞു ഒന്ന് നിൽക്കണം ഒരു വിശിഷ്ടാതിഥി വരുന്നുണ്ട് അദ്ദേഹം കണ്ടു പോകുന്നവരെ ഒന്ന് ക്ഷമികണം ഉള്ളിലേ നീരസം മറച്ചുവച്ചുകൊണ്ട് അവർ ചിരിച്ചുകൊണ്ട് തന്നെ സമ്മതിച്ചു ആരാ വരുന്നത് കദീജ ചോതിച്ചു റഫീഖിന്റെ കമ്പനിയുടെ മുതലാളി ആണ് ഓഹ് അപ്പോൾ
💬 Comments
View all comments