Chapter Title : നാദിയ [അഹമ്മദ്]
എന്ന് നമുക്കു അറിയാൻ പറ്റൂ ഞാൻ കുറച്ചു ചോദ്യങ്ങൾ ഒക്കെ റെഡി ആകിയിട്ടിട്ടുണ്ട് നീ നാളെ കാണുമ്പോൾ അതൊക്കെ ചോദിച്ചു നോക്കിയാൽ മാത്രം മതി പിന്നെ നമ്മുടെ മുന്നിൽ അയാൾക്ക് പിടിച്ചു നിൽക്കാൻ പറ്റൂല വാലും ചുരുട്ടി ഓടും അത്രയേ ഉള്ളു അതൊക്കെ വേണോ എനിക്ക് പേടി ആവുന്നു ഉപ്പ അറിഞ്ഞാൽ പ്രശ്നമില്ല പക്ഷെ ഉമ്മ അറിഞ്ഞാൽ എന്നെ കൊന്നുകളയും ആരും അറിയില്ല നീ ഇപ്പൊ അയാളെ വിളിക്കു എന്നിട്ടു നാളെ നേരിട്ടിട്ടു കാണാം എന്ന് പറ അതുവേണോ വേണം ഇപ്പൊത്തന്നെ വിളി എനിക്ക് പേടിയാ നീ വിളിച്ചു വരാൻ പറ ഒക്കെ ഫോൺ നമ്പർ കൊണ്ട അതിനു എന്റെ കയ്യിൽ അയാളുടെ ഫോൺ നമ്പർ ഇല്ല ഒഹ്ഹ്ഹ് അതൊക്കെ വാങ്ങി വെക്കണ്ടേ പോത്തേ ആ സാരമില്ല നെറ്റിൽ നോക്കി എടുക്കാം നെറ്റിൽ നിന്നും നമ്പർ നോക്കി വിളിച്ചു രണ്ടുമൂന്നു റിങ് കഴിഞ്ഞു ഫോൺ എടുത്തു ഹലോ ഇത് സാകിർ ഹുസൈന്റെ നമ്പർ അല്ലെ അതെ ഇതാരാണ് ഞാൻ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആണ് സംസാരിക്കുന്നത് അദ്ദേഹം ഇപ്പോൾ ഒരു മീറ്റിംഗ് ആണ് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല ഞാൻ അദ്ദേഹം വിവാഹം ആലോചിച്ച ഫസ്‌നയുടെ ഫ്രണ്ട് ആണ് നാളെ ഒന്ന് നേരിട്ടിട്ടു കാണാൻ പറ്റുമെങ്കിൽ കാണേണ്ട ആവശ്യം ഉണ്ടായിരുന്നു അതിനെന്താ തീർച്ചയായും കാണാം നിങ്ങൾ നാളെ വൈകിട്ട് 5മണിക്ക്………… കഫെയിൽ വന്നാൽ മതി അദ്ദേഹം അവിടെ എത്തും ഓക്കേ താങ്ക്സ് അപ്പോൾ നാളെ കാണാം വിത്ത് pleasure മാഡം അപ്പുറത്ത് ഫോൺ കട്ട് ആയി അപ്പോൾ അതു ഓക്കേ ആയി ഇനി നാളെ കാണുമ്പോൾ ചോദിക്കാൻ ഉള്ള ചോദ്യങ്ങൾ നീ പഠിച്ചെടുക്കണം അതുംകൂടി ആയാൽ ഫുൾ ഓക്കേ കദീജ ചോദ്യങ്ങൾ ഓരോന്നും അവളെ പഠിപ്പിച്ചു കൊടുത്തു ഓരോന്നും ചോദിക്കണ്ട രീതിയും ഏകദേശം പറയാൻ സാദ്യത ഉള്ള ഉത്തരങ്ങളും അതുപറഞ്ഞാൽ ചോതികേണ്ട മറുചോദ്യങ്ങളും പറഞ്ഞു കൊടുത്തു ഒരുവിധം അവൾ പടിചെന്നുകണ്ടപ്പോൾ കദീജ തിരിച്ചുപോയി സാകിർ പുറത്തിറങ്ങിയപ്പോൾ ജാസ്മിൻ കാര്യങ്ങൾ പറഞ്ഞു അവനു ഒന്ന് അവളെ കാണാൻ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം പിറ്റേന്ന്
💬 Comments
View all comments